Jump to content
സഹായം


"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Providence (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1292550 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 82: വരി 82:
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ'''.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.  
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പ്രോവിഡൻസ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂൾ'''.  അപ്പസ്തോലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂൺ 23ാം തീയതിയാണ്.  
== ചരിത്രം ==
== ചരിത്രം ==
അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടർ ബറബോസയിൽ നിന്നും  പ്രോവിഡൻസ് കോട്ടേജ്  വിലയ്ക്ക് വാങ്ങി."ദൈവപരിപാലനം "എന്ന് അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറ പേര് മാറ്റാതെ തന്നെ അവിടെ അദ്ധ്യയനം ആരംഭിച്ചു. പെൺകരുത്താണ് സമൂഹത്തിന്റെ ജീവൻ എന്ന് മനസ്സിലാക്കി 1919 ജൂൺ 23 ൽ  ആരംഭിച്ച പ്രോവിഡൻസ് സ്കൂളിന്റെ ശക്തി 79 വിദ്യാർത്ഥിനികളും 9 അധ്യാപകരുമായിരുന്നു. 1930 ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ സി പരീക്ഷ എഴുതി.ഇന്ന് ഈ വിദ്യാകേന്ദ്രം ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരെ സംഭാവന ചെയ്ത് സായൂജ്യമടയുന്നു .മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമ്മൽ സഭയുടെ പൊൻതൂവലായി വിരാജിക്കുന്ന പ്രോവിഡൻസ്  ശതാബ്ദിയാഘോഷത്തിന്റെ  നിറവിലാണ്. 2000ത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ഇന്ന്  ഇവിടെ അദ്ധ്യയനം നടത്തുന്നു.
അപ്പോസ്തോലിക്ക് കർമലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ.കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുളള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിൻറയും പാവപ്പട്ട ഇന്ത്യൻ പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന മദർ ലിയനോരയുടെ ആഗ്രഹത്തിന്റെയും സംഗമസാഫല്യമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.  




360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451384" എന്ന താളിൽനിന്ന് ശേഖരിച്ചത്