"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി | ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി | ||
ഗാന്ധിദർശൻ ക്ലബ്ബ് | |||
ഗാന്ധിദർശൻ ക്ലബ്ബിൻെറ ഭാഗമായി സ്വദേശി ഉൽപ്പന്നങ്ങളായ ലോഷൻ, സോപ്പ് എന്നിവ നിർമ്മിക്കുകയും, പേപ്പർ ക്യാരി ബാഗുകൾ ഉണ്ടാക്കുകയും ചെയ്തു. ക്ലബ്ബിൻെറ ഭാഗമായി ഗാന്ധി ക്വിസ് ക്ലാസ്സുകളും, ഗാന്ധി കഥകളുടെ വായനയും ഓഫ് ലൈനിലും ഇപ്പോൾ ഓൺ ലൈനിലും നടത്തി വരുന്നു. |