"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:46, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022LibraryPhoto
(photo) |
(LibraryPhoto) |
||
വരി 8: | വരി 8: | ||
അരീക്കോട് സബ്ജില്ലയിലെ ആദ്യ ഗണിത ലാബാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്. ഓരോ കുട്ടിക്കും സൗകര്യമായി ഇടപെട്ട് ഗണിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കളികളും പ്രവർത്തനങ്ങളും ചെയ്യാനും ഗണിതാശയങ്ങൾ ഉറപ്പിക്കാനും ഗണിതലാബ് പ്രയോജനപ്പെടുത്തുന്നു. | അരീക്കോട് സബ്ജില്ലയിലെ ആദ്യ ഗണിത ലാബാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത്. ഓരോ കുട്ടിക്കും സൗകര്യമായി ഇടപെട്ട് ഗണിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കളികളും പ്രവർത്തനങ്ങളും ചെയ്യാനും ഗണിതാശയങ്ങൾ ഉറപ്പിക്കാനും ഗണിതലാബ് പ്രയോജനപ്പെടുത്തുന്നു. | ||
[[പ്രമാണം:48238-10.jpg|പകരം=ഗണിത ലാബ്|നടുവിൽ|ലഘുചിത്രം|ഗണിത ലാബ്]] | [[പ്രമാണം:48238-10.jpg|പകരം=ഗണിത ലാബ്|നടുവിൽ|ലഘുചിത്രം|ഗണിത ലാബ്]] | ||
== '''ലൈബ്രറി''' == | |||
ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറി .കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ വട്ടമേശ കളും കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടി ലൈബ്രേറിയൻ മാരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾ പുസ്തകങ്ങൾ എടുക്കുന്നു. അമ്മമാർക്ക് അമ്മ വായനാ പദ്ധതിയിലൂടെ പുസ്തകങ്ങൾ വായിക്കാൻ നൽകുന്നുണ്ട്. | |||
[[പ്രമാണം:48238-18.jpg|പകരം=Library|നടുവിൽ|ലഘുചിത്രം|ലൈബ്രറി]] |