"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ക്ലബ്ബ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
Tmvhss1234 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 20: | വരി 20: | ||
== ''''''സ്നേഹ സമ്മാനം'''''' == | |||
== '<nowiki/>'''''സ്നേഹ സമ്മാനം'''''' == | |||
''''''കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും, പണവും അക്കിക്കാവ് മേരിമാതാ ബോയ്സ് കോട്ടേജിലെ കുട്ടികൾക്കായി നൽകി. നമുക്കുളളത് മറ്റുള്ളവർക്കും പകുത്ത് നൽകേണ്ടതാണെന്ന ഉത്തരവാദിത്ത ബോധം കുട്ടികളിൽ വളർത്താൻ ഈ പ്രവർത്തനം സഹായകമായി.'''''' | ''''''കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും, പണവും അക്കിക്കാവ് മേരിമാതാ ബോയ്സ് കോട്ടേജിലെ കുട്ടികൾക്കായി നൽകി. നമുക്കുളളത് മറ്റുള്ളവർക്കും പകുത്ത് നൽകേണ്ടതാണെന്ന ഉത്തരവാദിത്ത ബോധം കുട്ടികളിൽ വളർത്താൻ ഈ പ്രവർത്തനം സഹായകമായി.'''''' | ||
[[പ്രമാണം:24029 NALLAPADAM 4.jpeg|ഇടത്ത്|ലഘുചിത്രം|187x187ബിന്ദു]] | [[പ്രമാണം:24029 NALLAPADAM 4.jpeg|ഇടത്ത്|ലഘുചിത്രം|187x187ബിന്ദു]] | ||
== ''''''കൃഷി സമ്പാദ്യം'''''' == | |||
''''''നല്ല ഭക്ഷണമാണ് ഏറ്റവും നല്ല മരുന്ന്. ശുദ്ധമായ ഭക്ഷണം നമ്മുടെ അവകാശമാണ്. അതിനായി കുട്ടികൾ വീടുകളിൽ വിളയിച്ചു കൊണ്ടുവരുന്ന വിഷരഹിത ജൈവ പച്ചക്കറി, സ്കൂൾ ഉച്ച ഭക്ഷണ ആവശ്യത്തിനായി മാർക്കറ്റ് വില നൽകി സ്വീകരിച്ച് വരുന്നു. കുട്ടികൾക്ക് കൃഷിയോട്താല്പര്യം ജനിപ്പിക്കുന്നതിനും അത് വഴി അവരുടെ സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.'''''' | |||
[[പ്രമാണം:24029 NALLAPADAM 5.jpeg|ഇടത്ത്|ലഘുചിത്രം|220x220ബിന്ദു]] | |||
== ''''''ശില്പശാല'''''' == | |||
''''''കോവിഡ് മഹാമാരിക്കാലത്ത് വീടുകളിൽ ഒതുങ്ങി കൂടിയ കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനായി തുന്നൽ , ബോട്ടിൽ ആർട്ട്, പാചകം, പേപ്പർ ബാഗ്, പേപ്പർ പെൻ നിർമ്മാണം എന്നിവയുടെ ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ സർഗ്ഗാത്മകത വളർത്തുന്നതിനോടൊപ്പം സ്വയം വരുമാനം കണ്ടെത്തുന്നതിനുള്ള കഴിവും ലഭിച്ചു. കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചതിൽ നിന്നും ലഭിച്ച വരുമാനം കടവല്ലൂർ സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവിന് കൈമാറി.'''''' | |||
[[പ്രമാണം:24029 NALLAPADAM 1.jpeg|ഇടത്ത്|ലഘുചിത്രം|218x218ബിന്ദു]] | |||
== '''സ്നേഹസ്പർശം''' == | |||
''''''കാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കാൻ അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുട്ടികളും രക്ഷിതാക്കളും മുടി നൽകി.'''''' | |||
''''''പഠനത്തോടൊപ്പം സേവന സന്നദ്ധതയും, സഹിഷ്ണുതയും, സഹാനുഭൂതിയും ഉള്ളവരാണ് തങ്ങളെന്ന് കുട്ടികൾ ഇതിലൂടെ തെളിയിച്ചു.'''''' | |||
[[പ്രമാണം:24029 NALLAPADAM2.jpeg|ഇടത്ത്|ലഘുചിത്രം|243x243ബിന്ദു]] |