"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി (മൂലരൂപം കാണുക)
14:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. | ||
== ചരിത്രം == | == ചരിത്രം == | ||
== <small>പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടതൽ അറിയാൻ]]</small> == | == <small>പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു.നാളുകൾ പിന്നിട്ടപ്പോൾ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തുവാനുള്ള അംഗീകാരത്തിനായി ഗവൺമെന്റിൽ പലപ്രാവശ്യം അപേക്ഷ സമർപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ശ്രീമാൻ കാര്യപ്പുറത്ത് ജോർജിന്റെ അശ്രാന്തപരിശ്രമ ഫലമായി 1964 ഏപ്രിൽ ഇരുപത്തിയൊന്നാം തീയതി ഈ സ്കൂൾ ഒരു യു പി സ്കൂളായി ഉയർത്തി കൊണ്ടുള്ള ഓർഡർ ലഭിച്ചു. അങ്ങനെ രൂപംകൊണ്ടതാണ് ഇന്നുള്ള സെന്റ്. ജോസഫ് യു പി സ്കൂൾ. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടതൽ അറിയാൻ]]</small> == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |