"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
05:52, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 122: | വരി 122: | ||
<font size = 5><font color = green>6.'''ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>6.'''ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >. | ||
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. | |||
<font size = 5><font color = green>7.'''വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >. | <font size = 5><font color = green>7.'''വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >. | ||
വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ 2016 ല്‍ അദിതി ആര്‍. നായര്‍, അശ്വതി സാബു എന്നിവര്‍ എറണാകുളം റവന്യൂജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി. | |||
<font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >. | <font size = 5><font color = green>8.'''ഐ. ഇ. ഡി. സി. '''</font size></font color >. | ||
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. | |||
<font size = 5><font color = green>9.'''സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>9.'''സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >. | ||
വരി 159: | വരി 161: | ||
<font size = 5><font color = green>11.'''റെഡ്ക്രോസ്'''</font size></font color >. | <font size = 5><font color = green>11.'''റെഡ്ക്രോസ്'''</font size></font color >. | ||
ശ്രീമതി ഷൈലജാദേവിയുടെ മേതൃത്വത്തില്‍ ഭാരത് റെഡ്ക്രോസ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ശ്രീമതി ഷൈലജാദേവിയുടെ മേതൃത്വത്തില്‍ ഭാരത് റെഡ്ക്രോസ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |