"ജി.എൽ.പി.എസ്.വാവടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.വാവടുക്കം (മൂലരൂപം കാണുക)
14:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം. തികച്ചും അവികസിതമായ ഒരു ഗ്രാമമായ ഇവിടെയുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. മുമ്പ് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നതെങ്കിലും സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം പൊതുവേ എല്ലായിടത്തും കണ്ടുവരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് ഇവിടെയും ബാധിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 76 കുട്ടികളും 3 അധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ സ്കൂളിൽ ഒരു അധ്യാപകന്റെയും, PTCM ന്റെയും ഒഴിവുകളുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ, എംപിടിഎ സമിതികൾ ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചു വരുന്നു . | കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം. തികച്ചും അവികസിതമായ ഒരു ഗ്രാമമായ ഇവിടെയുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം. മുമ്പ് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നതെങ്കിലും സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മൂലം പൊതുവേ എല്ലായിടത്തും കണ്ടുവരുന്ന കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് ഇവിടെയും ബാധിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 76 കുട്ടികളും 3 അധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ സ്കൂളിൽ ഒരു അധ്യാപകന്റെയും, PTCM ന്റെയും ഒഴിവുകളുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിടിഎ, എംപിടിഎ സമിതികൾ ഇവിടുത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചു വരുന്നു . | ||
'''''മുൻ സാരഥികൾ''''' | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == |