"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം (മൂലരൂപം കാണുക)
14:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
|||
വരി 137: | വരി 137: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി. | 2017-2018 സ്കൂൾ വർഷത്തെ ആദ്യ ദിവസം വേറിട്ട ഒരു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ മാതൃകകളും, പച്ചപ്പും പുന:രാവിഷ്കരിക്കപ്പെട്ടു. സ്റ്റേജിൽ ഒരുക്കി നിർത്തിയിരുന്ന വളളത്തിലേക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരമെഴുതിയ സ്ലേറ്റുകളും കാർഡുകളുമായി അണി നിരന്നപ്പോൾ, അമരക്കാരനായി പ്രഥമാധ്യാപകനും, തുഴച്ചിൽക്കാരായി മുതിർന്ന ക്ലാസ്സിലെ ചേട്ടൻമാരും മറ്റ് അദ്ധ്യാപകരും... ജീവിത സാഗരം അപകടരഹിതരായി തരണം ചെയ്യുവാൻ കെല്പുള്ളവരായി ഈ കുഞ്ഞുങ്ങൾ വളർന്നു വരുവാനാവശ്യമായ കൃപക്കായി പ്രാർത്ഥിച്ചുകൊണ്ട്, അതിനവരെ ഒരുക്കുവാൻ പര്യാപ്തമായ കരങ്ങളിൽ ഏല്പിച്ചുവെന്ന ചാരിതാർത്ഥ്യത്തിൽ സദസ്സ് കയ്യടക്കിയ മാതാപിതാക്കളും, സഹായ ഹസ്തവുമായി എത്തിയ ജനപ്രതിനിധികളും, സ്കൂൾ മാനേജരും, മുതിർന്ന കുട്ടികളും പ്രവേശനോത്സവത്തിന് സാക്ഷികളായി. | ||
2021 നവംബർ 1 കേരളപ്പിറവിദിനത്തിൽ ഒന്നര വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ നിറസന്തോഷത്തോടെ വന്ന വിദ്യാർത്ഥികൾക്ക് വേറിട്ട സ്വീകരണം ഒരുക്കി. അദ്ധ്യാപകരോടൊപ്പം പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. വിജി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ശ്രീ. ഷെറിൻ പെരുമാംകുന്നേൽ, വാർഡ് മെമ്പർ ശ്രീ. രമേശ് ഇലവുങ്കൽ, ഹെഡ്‍മാസ്റ്റർ സാബു മാത്യു. പി. റ്റി. എ പ്രസിഡന്റ് ഷെറിൻ തയ്യിൽ എന്നിവരും ചേർന്ന് [[അദ്ധ്യാപകർ തയ്യാറാക്കി ആലപിച്ച പ്രവേശന ഗാനത്തോടെ]] വിദ്യാർത്ഥികളെ സ്വീകരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== |