Jump to content
സഹായം

"കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:

.കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.  

== ചരിത്രം ==
 
== '''<big>ചരിത്രം</big>''' ==
നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ   കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൊച്ചുകുട്ടികൾക്കും പ്രത്യേകമായി തൻറെ പൗത്രനും വളരെ ദൂരം പോകാതെ അയൽപക്കത്തായി ഒരു സ്കൂൾ വേണം. ആ ആഗ്രഹം പൂവണിഞ്ഞു ഇപ്പോഴത്തെ കാവാലം വടക്കുഭാഗത്തുള്ള എസ്എൻഡിപി മന്ദിരത്തിനു സമീപം നെയ്ശ്ശേരി പരയിടത്തിൽ ഒരു ചെറിയ ഷെഡിൽ ഒരു അധ്യാപകനും ഒരു ക്ലാസ്സുമായി ഒരു വിദ്യാലയം സ്ഥാപിച്ചു. പ്രഥമ അധ്യാപകൻ ശ്രീ ഓലേടം വേലുപ്പിള്ള യും പ്രഥമ വിദ്യാർത്ഥി വള്ളിക്കാട് വക്കച്ചൻ (V J വർക്കിBA. BL)  ആയിരുന്നു .ഏകദേശം ഒരു വർഷത്തിനു ശേഷം ഈ സ്കൂൾ , ആ ലക്കിട്ടു പാലക്കാട്ടുശ്ശേരി പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ക്രമേണ രണ്ട് മൂന്ന് നാല് അഞ്ച് ക്ലാ സുകൾ  ആരംഭിക്കുകയും  സെന്റ് ത്രേസ്യാ സ് മലയാളം സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450361" എന്ന താളിൽനിന്ന് ശേഖരിച്ചത്