"പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മുറ്റത്തുണ്ടുരു പൂന്തോട്ടം. | |||
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം. | |||
പൂമണം ഒഴുകും പൂന്തോട്ടം. | |||
പൂങ്കാറ്റണയും പൂന്തോട്ടം. | |||
പൂമ്പാറ്റകളും പൂത്തുമ്പികളും . | |||
പാറിനടക്കും പൂന്തോട്ടം. | |||
പുഞ്ചിരി തൂകും പൂക്കളെല്ലാം . | |||
പൂന്തേനൊരുക്കും പൂന്തോട്ടം. | |||
ഈവ്ലിൻ ഗോഡ്സി | |||
ക്ലാസ് 3 . |