Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== '''അരീക്കോട് ജി.എച്ച്.എസ്.എസിൻ്റെ ഹൈടെക്ക് കെട്ടിടം നാടിനു സമർപ്പിച്ചു.''' ==
== '''അരീക്കോട് ജി.എച്ച്.എസ്.എസിന്റെ ഹൈടെക്ക് കെട്ടിടം നാടിനു സമർപ്പിച്ചു.''' ==
[[പ്രമാണം:48001-36.jpg|ഇടത്ത്‌|ലഘുചിത്രം|280x280ബിന്ദു|ശിലാഫലകം പി.കെ ബഷീർ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു.]]

അരീക്കോട്: അരീക്കോട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനവും ഹയർ സെക്കൻഡറി ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തൽസമയം സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ബഷീർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരള സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിതിൻ്റെ ഭാഗമായി കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 96 ലക്ഷം രൂപ വകയിരുത്തിയുളളതാണ് പുതിയ ഹയർസെക്കൻഡറി ബ്ലോക്ക്.

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449912" എന്ന താളിൽനിന്ന് ശേഖരിച്ചത്