Jump to content
സഹായം

"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാ ത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[തുടർന്ന് വായിക്കുക/ചരിത്രം|തുടർന്ന് വായിക്കുക]].
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി എച്ച് എസ് പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]]


1950നോടടുത്ത്‌ LP വിഭാഗം വേർപെടുത്തപ്പെട്ട് മാതൃസ്‌കൂൾ UP മാത്രമായി തുടർന്നു. 1980ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 2004ൽ ഹോംസയൻസ്, കോമേഴ്‌സ് ഹയർസെക്കൻഡറി ബാച്ചുകൾക്ക് അനുമതി ലഭിച്ചു. പരിമിതികൾക്കിടയിലും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ പ്രകടനം  കാഴ്ചവയ്ക്കാൻ നമ്മുക്ക് സാധിക്കുന്നു എന്നത് അഭിമാനം നൽകുന്നു.
==ഭൗതികസൗകര്യങ്ങൾ==
 
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി 2 ക്ളാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ഹൈസ്കൂൾ-ഹയർസെക്കന്ററി ക്ലാസ്സ് മുറികളും  ഹൈടെക് ക്ലാസ്സ് മുറികളായി കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യം ഒരുക്കുന്നു. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു. പിറവം നിയോചക മണ്ടലത്തിലെ മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടമായ1.81 കോടി യുടെ പ്രൊജക്ട് പ്രകാരം ഗ്രൗണ്ട് ഫ്ലോറിൽ അടുക്കള, ഭക്ഷണശാല, ആൺകുട്ടികൾക്കായുള്ള ശൗചാലയം എന്നിവയും ഒന്നാം നിലയിൽ 2400 sq/ft ലാബ് സമുച്ചയവും നിർമ്മാണം പൂർത്തിയായി.  
കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലെ ത്തിയപ്പോൾ നമ്മുടെ വിദ്യാലയവും അതിനിരയായി. വിദ്യാലയത്തിന്റെ പൂർവ്വകാല പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടരവെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിറവം നിയോചക മണ്ടലത്തിൽ നിന്നും നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ടു.
 
അഞ്ചാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ ഇവിടെ പ്രവർത്തിക്കുന്നു.ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത്‌ എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ്‌ ബംഗ്ലാവിലേക്ക്‌ മാറ്റുകയും അത്‌ ബംഗ്ലാവ്‌ സ്‌കൂൾ എന്ന്‌ അറിയപ്പെടുകയും ചെയ്‌തു. പിന്നീട്‌ മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന്‌ പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്‌.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി.
ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്‌. എസ്‌.എസ്‌.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട്‌ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത്‌ പല അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന്‌ എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു.2004-ൽ ഈ സ്‌കൂളിന്‌ ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത്‌ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ.


==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു.  ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രൊജക്ടറുകൾ, സ്പീക്കർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്.  പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.


'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449894" എന്ന താളിൽനിന്ന് ശേഖരിച്ചത്