"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
<big> കുട്ടികളുടെ ഗണിത മാഗസിനുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ ഡിജിറ്റൽ ഗണിത മാഗസിൻ നിർമ്മിച്ചു.</big> | <big> കുട്ടികളുടെ ഗണിത മാഗസിനുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ ഡിജിറ്റൽ ഗണിത മാഗസിൻ നിർമ്മിച്ചു.</big> | ||
ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.{{PSchoolFrame/Pages}} | ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. | ||
== '''<big>വിദ്യാരംഗം കലാസാഹിത്യവേദി. </big>''' == | |||
== കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസി ക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായനാദിനാചരണം അതുമായി ബന്ധപ്പെട്ട്, വായനപക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ. വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറു ള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിന വുമായി ബന്ധപ്പെട്ട് ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലി കൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ മിക്കവയും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ ആണ്, == | |||
<big>വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ -പുസ്തകം എന്റെ ചങ്ങാതി- എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന്14 കുട്ടികൾ -പുസ്തക ചെപ്പു തുറക്കാം- എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big> | |||
<big> ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ്-ബഷീർ ദിനാചരണം-* -ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ *-പുന്നപ്ര ഭാസ് *- പുരസ്കാരം- സ്കൂളിന് ലഭിക്കുകയുണ്ടായി.</big> | |||
<big> നിരവധി സാഹിത്യകാരന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും, വിവിധ പരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറെ ശ്രദ്ധേയമായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ സുഗതകുമാരി അമ്മയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് തയ്യാറാക്കിയ വീഡിയോ.</big> | |||
<big> ഇതുകൂടാതെ ഫെബ്രുവരി 21( മാതൃഭാഷാ ദിനം) വളരെ ഗംഭീരമായി നടത്തിവരുന്നു ഭാഷയുമായി ബന്ധപ്പെട്ട നിരവധികലാ സാഹിത്യപരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്.ഇതുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കുന്ന മാഗസീനുകൾ, വായനാക്കുറിപ്പുകൾ അടങ്ങിയ പുസ്തകം, പതിപ്പുകൾ എന്നിവ അന്നേ ദിനത്തിൽപ്രദർശിപ്പിക്കാറുണ്ട്, ഇതിൽ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും കുട്ടികൾ തയ്യാറാക്കിയ പൂക്കളുടെ നാമത്തിൽ ഉള്ള- -17 പൂ മൊട്ടുകളുടെ- പ്രദർശനം (അതായത് പൂക്കളുടെ പേരിലുള്ള 17 മാഗസിനുകളുടെ പ്രകാശനം )മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. കൂടാതെ 111 വായനക്കുറിപ്പുകൾഉൾ കൊള്ളുന്ന ഒരു പതിപ്പ് . ലോക് ഡൗൺ കാലഘട്ടത്തിൽ ഓണക്കാലത്ത് കുട്ടികൾ തയ്യാറാക്കിയ മനോഹരമായ ഓണപ്പതിപ്പുകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ആണ്</big>{{PSchoolFrame/Pages}} |