"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ (മൂലരൂപം കാണുക)
13:53, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 74: | വരി 74: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു. 1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ് രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||