Jump to content

"എസ് എച്ച് എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31: വരി 31:


== '''== ചരിത്രം ==''' ==
== '''== ചരിത്രം ==''' ==
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വി . ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് രാമപുരം എസ്.എച്ച്.എൽ.പി. സ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 2004 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വി . ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് രാമപുരം എസ്.എച്ച്.എൽ.പി. സ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 2004 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം എന്ന ചാവറ പിതാവിന്റെ മഹനീയലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി ബഹു. വൈദികാദികാരികളും ഔദാര്യനിധികളായ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഇവിടുത്തെ കർമ്മലമഠത്തിലെ സിസ്റ്റേഴ്‌സും രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലമാണ് 1922 മെയ് 22 ന് സ്ഥാപിതമായ ഈ വിദ്യാലയം 1924 ൽ പൂർണ മലയാളം മിഡിൽസ്കൂളായി തീർന്ന ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1972 ലും പ്ലാറ്റിനം ജൂബിലി 1997 ലും ആഘോഷിച്ചു.1983 ൽ പണിതീർത്ത ഇരുനിലകെട്ടിടവും 2004 ൽ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയവും 2005 ൽ ആരംഭിച്ച കമ്പ്യൂട്ടർ പഠനവും ഈ വിദ്യായത്തിന്റെ വികസനഭാഗങ്ങളാണ്.
    ഇന്ന് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ കലാക്ഷേത്രത്തിന്റെ ആദ്യ മാനേജർ റവ. ഫാ സ്‌കറിയ ചെറുനിലത്ത് പുത്തൻപുരയിൽ ആയിരുന്നു. ഈ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് റവ. ഫാ. കുഴുമ്പിൽ കോലത്ത് തോമാച്ചനാനാണ് തുടർന്ന് വന്ന കാലങ്ങളിൽ ഈ വിദ്യാലയത്തെ സ്നേഹിച്ച് വളർത്തിയ മാനേജർമാരുടെ പേരുകൾ സൂചിപ്പിക്കട്ടെ
  ബഹു. നാഗനൂലിൽ കുഞ്ഞുവർക്കിയച്ചൻ, ബഹു മുറിഞ്ഞകല്ലേൽ തോമാച്ചൻ, റവ. ഫാ. കുര്യക്കോസ് മണ്ണനാൽ, ബഹു. കുര്യവേലിൽ ഗീവർഗ്ഗീസ് അച്ചൻ, ഞാവള്ളിൽ ബഹു. ചാണ്ടിയച്ചൻ, ബഹു. പോൾ ആലപ്പാട്ട്, റവ. ഫാ. റ്റി. സി ജോസഫ് താഴത്തേൽ, ബഹു. ജോസഫ് ആലുങ്കൽ, റവ. ഫാ. മത്തായി കൊട്ടാരത്തുമാലിൽ,റവ. ഫാ സെബാസ്റ്റ്യൻ പുഞ്ചക്കുന്നേൽ, റവ. ഫാ ജോസഫ് ചൊവ്വാറ്റുകുന്നേൽ, റവ.ഡോ. ജോസഫ് മറ്റം, റവ ഫാ. മാണി ചെറുകുന്നേൽ, റവ ഫാ. മാത്യു മഠത്തിക്കുന്നേൽ, റവ ഫാ. അഗസ്റ്റിൻ പെരുമറ്റം, റവ. ഫാ. സിറിയക് കുന്നേൽ, റവ. മാത്യുനരിവേലിൽ, റവ. ഫാ ജോർജ് ഞാറക്കുന്നേൽ, റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ.
      ഈ വിദ്യക്ഷേത്രത്തിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. വി. കെ  ഗോവിന്ദൻനായരായിരുന്നു. തുടർന്ന് സി. ഇമൽദ, സി. ലൂസിന, സി. അനനിയ സി. ആനിട്രീസ, സി. ലിബിയ, സി.വേസ്റ്റീന, സി. താർസിയസ്, സി. ലിസി, സി. ആൻ, സി. ആൻസിയ സി. എം. സി., സി. ജെസ്സിനാ സി. എം. സി, എന്നിവർ ഈ വിദ്യാലത്തിന്റെ സാരഥികളായി സേവനം അനുഷ്ഠിച്ചു. സി ജെസ്സിന സി. എം. സി സ്ഥാനം ഒഴിഞ്ഞത്തിനുശേഷം സി. ആനി സിറിയക് ഈ കലാലയത്തിന്റെ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിച്ച് വരുന്നു.
    ഇന്ന് 8 ഡിവിഷനുകളിലായി 214 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ച് വരുന്നു. കോവിഡ് 19 മഹാമാരി മൂലം ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന ഈ കാലഘട്ടത്തിൽ 2020-21 അധ്യായന വർഷത്തെ  പ്രവർത്തനങ്ങൾ വിലയിരുത്തി രാമപുരം ഉപജില്ലയിലെ മികച്ച എൽ. പി സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആദ്ധ്യൽമികവും, സംസ്കാരികവും കായികവും കലാപരവുമായ രംഗങ്ങളിൽ തനതു മുദ്ര പതിപ്പിക്കുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഏറ്റവും നൂതനമായ രീതിയിൽ പരിശീലനം നേടുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലാബും, വായനാശീലവും പരിപോഷിപ്പിക്കുവാൻ സഹായകമായ ഒരു ലൈബ്രറിയും ഉണ്ട്. സയൻസ്, കണക്ക്, ആർട്സ്, സ്പോർട്സ് എന്നിവയ്‌ക്കെല്ലാം പ്രേത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.


== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449427" എന്ന താളിൽനിന്ന് ശേഖരിച്ചത്