"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→സോഷ്യൽ സയൻസ് ക്ലബ്
No edit summary |
|||
വരി 3: | വരി 3: | ||
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | ||
===സോഷ്യൽ സയൻസ് ക്ലബ്=== | ===സോഷ്യൽ സയൻസ് ക്ലബ്=== | ||
=== ഗണിത ക്ലബ് === | |||
കുട്ടികളിൽ ഗണിതാഭിരുചിയും താൽപര്യവും കണ്ടെത്തി ഗണിത പഠനം ആസ്വാദ്യകരമാക്കാൻ സ്കൂളിൽ മികച്ച ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ഗണിതശാസ്ത്രത്തിൽ പ്രത്യേക അഭിരുചി രൂപപ്പെടുത്തുന്നതിന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രസകരമായ ഗണിത കേളികൾ , പാറ്റേണുകൾ പദപ്രശ്നങ്ങൾ തയ്യാറാക്കൽ എന്നിവ നടത്തി വരുന്നു. കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി ഉണർത്തുന്നതിനായി ഗണിതചരിത്രത്തെക്കുറിച്ചും ഗണിത ശാസ്ത്രജ്ഞർ അവരുടെ പ്രധാന കൃതികൾ ഗണിതത്തിൽ അവർ നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. | |||
ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഗണിത ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു. | |||
===ഇംഗ്ലീഷ് ക്ലബ്=== | ===ഇംഗ്ലീഷ് ക്ലബ്=== | ||
ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ. | ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ. |