Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സി.എം.എസ് എൽ.പി. സ്കൂൾ മുട്ടമ്പലം. 1876- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.  
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സി.എം.എസ് എൽ.പി. സ്കൂൾ മുട്ടമ്പലം. 1876- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം|(ചരിത്രം വായിക്കാം)]]. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, മികച്ച അധ്യാപകർ എന്നിങ്ങനെ ബഹുമതികൾക്കും അർഹമായിട്ടുള്ള വിദ്യാലയമാണ് മുട്ടമ്പലം സി എം എസ് എൽ പി സ്കൂൾ [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/അംഗീകാരങ്ങൾ|(കൂടുതൽ അറിയാം)]]


പ്രഥമാധ്യാപികയായ ശ്രീമതി. ഷേർളി കെ. തോമസിനോടൊപ്പം അധ്യാപികമാരായ ശ്രീമതി. ഷേർളി ജെ., ശ്രീമതി. ദീപ ജോസഫ്, ശ്രീമതി. ജെസ്നമോൾ , ശ്രീമതി. തൻസു ജോഷി, ശ്രീ. അജയ് ജോസഫ് എന്നിവർ ഇപ്പോൾ സേവനമുഷ്ഠിക്കുന്നു.  
പ്രഥമാധ്യാപികയായ ശ്രീമതി. ഷേർളി കെ. തോമസിനോടൊപ്പം അധ്യാപികമാരായ ശ്രീമതി. ഷേർളി ജെ., ശ്രീമതി. ദീപ ജോസഫ്, ശ്രീമതി. ജെസ്നമോൾ , ശ്രീമതി. തൻസു ജോഷി, ശ്രീ. അജയ് ജോസഫ് എന്നിവർ ഇപ്പോൾ സേവനമുഷ്ഠിക്കുന്നു.  
വരി 75: വരി 75:
* പ്രീപ്രൈമറി സ്കൂൾ  
* പ്രീപ്രൈമറി സ്കൂൾ  
* വിശാലമായ കളിസ്ഥലം  
* വിശാലമായ കളിസ്ഥലം  
* ക്ലബ് പ്രവർത്തനങ്ങൾ..
* ക്ലബ് പ്രവർത്തനങ്ങൾ. [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ|(തുടർന്ന് വായിക്കുക)]]
* ലൈബ്രറി  
* ലൈബ്രറി  
* സ്മാർട് ക്ലാസ്റൂം
* സ്മാർട് ക്ലാസ്റൂം
വരി 87: വരി 87:
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ|(തുടർന്ന് വായിക്കാം)]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ. [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ക്ലബ്ബുകൾ|(തുടർന്ന് വായിക്കാം)]]
* മനോരമ നല്ലപാഠം [[നല്ലപാഠം പ്രവർത്തനങ്ങൾ|(തുടർന്ന് വായിക്കാം)]]
* മനോരമ നല്ലപാഠം [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ|(തുടർന്ന് വായിക്കാം)]]
* മാതൃഭൂമി സീഡ്
* മാതൃഭൂമി സീഡ് [[സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ|(തുടർന്ന് വായിക്കാം)]]


== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448196" എന്ന താളിൽനിന്ന് ശേഖരിച്ചത്