Jump to content
സഹായം

"•സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''സ്‌കൂൾ കോഓർഡിനേറ്റസ്'''
'''സ്‌കൂൾ കോഓർഡിനേറ്റസ്'''
[[പ്രമാണം:WhatsApp Image 2022-01-28 at 11.44.20 AM.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|സിജിമോൾ മാത്യൂസ്‌ ]]
[[പ്രമാണം:WhatsApp Image 2022-01-28 at 11.44.20 AM.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|സിജിമോൾ മാത്യൂസ്‌ ]]




വരി 14: വരി 17:


'''പ്രവർത്തനവർഷം 2021-2022'''
'''പ്രവർത്തനവർഷം 2021-2022'''
വഴിത്തല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021-22 വർഷം പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിക്കുകയുണ്ടായി. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഗൂഗിൾ മീറ്റിൽ കൂടിയാണ് ലീഡേഴ്സ്നെ തിരഞ്ഞെടുത്തത്.
ജൂൺ 5 ലെ പരിസ്ഥിതി ദിനത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾ വീടുകളിൽ മരങ്ങൾ നടുന്നതിന്റെ ചിത്രങ്ങൾ  സോഷ്യൽ സയൻസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയുണ്ടായി. ലോക ജനസംഖ്യ ദിനം, ഹിരോഷിമ ദിനം എന്നിവയുമായി  ബന്ധപ്പെട്ടു ക്വിസ് മത്സരങ്ങളും പോസ്റ്റർ മത്സരങ്ങളും നടത്തപ്പെട്ടു,. ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനമത്സരം, പ്രസംഗം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി.
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്റ പ്രാധാന്യം സൂചിപ്പിക്കുന്ന ചിത്ര പ്രദർശനം നടത്തി. ഗാന്ധി ജയന്തി ദിനം സമുചിതമായി കൊണ്ടാടി. UN ദിനം,കേരളപ്പിറവി ദിനം എന്നിവയും സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ജനുവരി 26, റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുമ്പോഴും, കുട്ടികൾക്ക് ഉന്മേഷവും, ഊർജ്ജവും, അറിവും പകർന്നു നൽകുവാൻ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിനായി എന്നത് അഭിമാനത്തോടെ പറയാൻ സാധിക്കും.
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447886" എന്ന താളിൽനിന്ന് ശേഖരിച്ചത്