Jump to content
സഹായം

"ജി യു പി എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[[ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]]
പഴശ്ശി തമ്പുരാന്റെ കാലത്തിനും വളരെ മുമ്പു തന്നെ കണിയാമ്പറ്റയിൽ സംസ്ക്കാര സമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നു. കർണാടകയിൽ നിന്നും കുടിയേറിയ ഗൗഡൻമാരും  തമിഴ് നാട്ടിൽ നിന്നും വന്ന തമിഴ് ബ്രാഹ്മണരുമാണ് ഇവർ.ഗൗഡൻമാർ വയനാട്ടിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ തോട്ടവിളകൾ നട്ടു വളർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.തമിഴ് ബ്രാഹ്മണർ ഇവിടെ ആരാധനാലയങ്ങളിൽ പൂജ നടത്തുകയും ചെയ്തു.[[ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447788" എന്ന താളിൽനിന്ന് ശേഖരിച്ചത്