Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 34: വരി 34:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==ചരിത്രം==
  പ്രക്കാനം ഗ്രാമത്തിൻ്റെ അക്ഷരവെളിച്ചമായ വിദ്യാലയ മുത്തശ്ശി. ഗവ.എൽ.പി.സ്കൂൾ പ്രക്കാനം. ശതാബ്ദിയുടെ ആഘോഷങ്ങൾ കഴിഞ്ഞിട്ടും ദശാബ്ദമാകുന്നു.......... ഈ വിദ്യാലയത്തിൻ്റെ സ്മൃതികൾ കാലാതിവർത്തിയാകുന്നു. അക്ഷരവും അറിവും അന്ധകാരത്തെ മാറ്റുമെന്നറിവുള്ള പൂർവികരുടെ സുകൃതമാണ് ഈ വിദ്യാലയം.എഴുതപ്പെട്ട രേഖകളിൽ ആയിരത്തി തൊണ്ണൂറാമാണ്ട് മകരമാസം 10ന് കൃഷ്ണൻപത്മനാഭൻ ,കൃഷ്ണൻ

നാരായണൻ, നീലകണ്ഠൻകേശവൻ, രാമൻഗോവിന്ദൻ ,നാരായണൻനാരായണൻ ,ഗോവിന്ദൻ, കൃഷ്ണൻ, വർഗീസ്കൊച്ചീപ്പനും, കൊച്ചിടിക്കളയും തിരുവിതാംകൂർ ദിവാന്  എഴുതി നൽകിയ തീറാധാരമാണ് ഈ മണ്ണ്. നായർ കരയോഗവും ക്രിസ്ത്യൻ വായനയോഗവും ചെലവ് ചെയ്ത് കെട്ടിടം പണികഴിപ്പിച്ചു.

==ഭൗതികസൗകര്യങ്ങൾ       4 ക്ലാസ്സ് മുറികൾ, ഒരു ഹാൾ, ഓഫീസ്മുറി, പാചകപ്പുര, വായനമുറിയും സ്മാർട്ട് ക്ലാസ്സ് റൂമും
==ഭൗതികസൗകര്യങ്ങൾ==
        4 ക്ലാസ്സ് മുറികൾ, ഒരു ഹാൾ, ഓഫീസ്മുറി, പാചകപ്പുര, വായനമുറിയും സ്മാർട്ട് ക്ലാസ്സ് റൂമും

==പാഠ്യേതര പ്രവർത്തനങ്ങൾ== സംഗീതം, നൃത്തം ഇവ പഠിപ്പിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==  
സംഗീതം, നൃത്തം ഇവ പഠിപ്പിക്കുന്നു.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447740" എന്ന താളിൽനിന്ന് ശേഖരിച്ചത്