"പാമ്പാടി എൻഎം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാമ്പാടി എൻഎം എൽപിഎസ് (മൂലരൂപം കാണുക)
12:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ . | # ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ . | ||
----ലൈബ്രറി | |||
---- സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു . | |||
സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു . | |||
==വായനാ മുറി== | ==വായനാ മുറി== |