Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
=== ഗണിതമേള ===
=== ഗണിതമേള ===
ഗണിതമേള 8- 7 -2014  ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ  കണക്കിൽ  മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.

=== ലോക ജനസംഖ്യാദിനം ===
11-7-2014 ഐക്യരാഷ്ട്രസംഘടനയുടെ യുടെ കണക്കുകൾ പ്രകാരം 1987 ജൂലൈ 11ന്ലോക ജനസംഖ്യ 500 കോടി തികഞ്ഞ ഇതിന്റെ സ്മരണാർത്ഥം 1989 മുതൽ എല്ലാ വർഷവും ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിച്ചു വരുന്നു.ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.
=== പി ടി എ എം പി ടി എ വാർഷിക പൊതുയോഗം ===
18 7 2014 വെള്ളിയാഴ്ച ആഴ്ച വണ്ടിത്താവളം കെ കെ എം എൽ പി വിദ്യാലയത്തിലെ 2014-2015അധ്യായന വർഷത്തെ അതെ പി ടി എം പി ടി എ വാർഷിക പൊതുയോഗം ഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.2014 15 വർഷത്തെ പിടിഎ പ്രസിഡൻറ് ശ്രീമതി ആർ സുനിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി .ഡി. ചന്ദ്രകല ടീച്ചർ സ്വാഗത പ്രസംഗം നടത്തി.പഞ്ചായത്ത് ഇത് വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. സുന്ദരൻ അവർ യോഗം ഉദ്ഘാടനം ചെയ്ത ആശംസകളർപ്പിച്ചു.പ്രധാനാധ്യാപകൻ ശ്രീ .എ മൂത്താപ്പ മാസ്റ്റർ 2013 2014 വർഷത്തെ പ്രധാന റിപ്പോർട്ട് അവതരിപ്പിച്ചു.ചർച്ചയ്ക്ക് അവസരം നൽകി കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കൂളിൻറെ പ്രവർത്തന മികവിൽ അഭിമാനകരമായ രക്ഷകർത്താക്കൾ റിപ്പോർട്ട് കയ്യടിച്ചു പാസ്സാക്കി. 2014 2015 അധ്യയന വർഷത്തേക്ക് പി ടി എം പി ടി അംഗങ്ങളെ തെരഞ്ഞെടുത്തു അധ്യാപക പ്രതിനിധികളെയും തെരഞ്ഞെടുത്തു.

വരി 41: വരി 48:
ബഷീർ അനുസ്മരണം 5-07-2014 ജീവിതത്തെ നർമ്മബോധത്തോടെ നോക്കിക്കണ്ട  എഴുത്തുകാരനാണ് ബഷീർ .  ബഷീറിൻറെ ജനനം മാതാപിതാക്കൾ  പ്രഥമ വിദ്യാഭ്യാസം  കുടുംബം പ്രധാന കൃതികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തുകയും യും അതിനെ ഇതിനെ ആസ്പദമാക്കി ക്വിസ് മത്സരം 7-07-214-ന്നടത്തി.സമ്മാനാർഹനായ വിദ്യാർത്ഥികളെ അനുമോദിച്ചു.പത്രങ്ങളിൽ വന്ന ബഷീറിൻറെ  കുറിച്ചുള്ള വാർത്തകൾ ചിത്രങ്ങൾ, സംഭവകഥകൾ, നർമ്മകഥകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു.

മാഡം ക്യൂറി അനുസ്മരണം 4-7-214ഗണിത ക്വിസ്  
ബഷീർ അനുസ്മരണം 5-07-2014 ജീവിതത്തെ നർമ്മബോധത്തോടെ നോക്കിക്കണ്ട  എഴുത്തുകാരനാണ് ബഷീർ .  ബഷീറിൻറെ ജനനം മാതാപിതാക്കൾ  പ്രഥമ വിദ്യാഭ്യാസം  കുടുംബം പ്രധാന കൃതികൾ മാഡം ക്യൂറി അനുസ്മരണം 4-7-214ഗണിത ക്വിസ്  

ഗണിതമേള 8- 7 -2014  ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ  കണക്കിൽ  മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.
ഗണിതമേള 8- 7 -2014  ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ  കണക്കിൽ  മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446699" എന്ന താളിൽനിന്ന് ശേഖരിച്ചത്