Jump to content
സഹായം

"G. U. P. S. Chemnad West/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- '''ആയിഷ റുബ''', യു പി പുസ്തകാസ്വാദനം- '''അർജുൻ എ കെ''', എൽ പി കഥാരചന - '''റുഖിയ എസ് എം''' തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു.

[[പ്രമാണം:11453Vidyarangam.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]]
2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446222" എന്ന താളിൽനിന്ന് ശേഖരിച്ചത്