"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട (മൂലരൂപം കാണുക)
11:35, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല

No edit summary |

വരി 63: | വരി 63: | ||

ആമുഖം | |||
കോട്ടയം ജില്ലയിലെ കിഴക്ക് ഭാഗത്ത് മീനച്ചിലാറിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിൽ ഉൾപ്പെടുന്നു. അറിവിന്റെ ശ്രീകോവിലിൽ ആദ്യാക്ഷരം കുറിക്കുവാൻ എത്തിച്ചേർന്ന കുരുന്നുകളിൽ വിജ്ഞാനത്തിന്റെ നിറദീപം തെളിയിച്ച് ചരിത്രവഴികളിലൂടെ ഈ സരസ്വതി ക്ഷേത്രം 82 വർഷങ്ങൾ പിന്നിടുകയാണ് | |||
== ചരിത്രം == | == ചരിത്രം == | ||
ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് അതിൽ തന്നെ മുസ്ലിം പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം നൽകുന്നതിനായി നാട്ടുകാർ ഇവിടെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ 21 സെൻറ് സ്ഥലം വിലയ്ക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. പുതുപ്പറമ്പിൽ സാദുകുട്ടി കുഞ്ഞുമുഹമ്മദ് സ്കൂളിനാവശ്യമായ സ്ഥലം 9 വർഷത്തെ തറവിലയായി 3 രൂപ 2 ചക്രം 1 കാശിന് ഗവൺമെൻറിന് കൊടുത്തു. ആ സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കിടകം 7-ന് (22-07-1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ ഈ സ്കൂൾ സ്ഥാപിതമായി. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പല പ്രായക്കാരായ 120 കുട്ടികളും. പഠിപ്പിക്കാൻ പ്രധാനധ്യാപകൻ മാത്രം. 1946-ൽ മൂന്നാം ക്ലാസ്സും 1947-ൽ നാലാം ക്ലാസ്സും 1948-ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 8 വർഷങ്ങൾക്ക് ശേഷമാണ് 100 അടി നീളമുള്ള ഒരു സ്ഥിരം കെട്ടിടം പണിതത്.1962-ൽ 40 അടി നീളമുള്ള ഒരു ഷെഡ് കൂടി പണിതു.ആ സമയത്ത് 20 ഡിവിഷനുകൾ നിലവുലുണ്ടായിരുന്നു. 1964-ൽ 69 സെൻറ് സ്ഥലം ഗവൺമെൻറ് പൊന്നും വിലയ്ക്ക് വാങ്ങി. അതിനായി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ ശ്രീ.എം.ഫരീദ് അവറുകളാണ്. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന് 08.02. 1969-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.സി.എച്ച്.മുഹമ്മദ്കോയ''' തറക്കല്ലിട്ടു. 11.04.1970-ൽ പൊതുമരാമത്ത്മന്ത്രി '''ശ്രീ.അവുക്കാദർകുട്ടി നഹ''' ഉദ്ഘാടനം ചെയ്തു. 29-03-1986-ൽ ഷീറ്റിട്ട കെട്ടിടത്തിന് ശ്രീ.'''പി.സി.ജോർജ്ജ്''' എം.എൽ.എ. തറക്കല്ലിട്ട് 08-08-1986-ൽ വിദ്യാഭ്യാസമന്ത്രി ശ്രീ. '''റ്റി.എം. ജേക്കബ്ബ്''' ഉദ്ഘാടനം ചെയ്തു. 1992-ൽ സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നേഴ്സറി ആരംഭിച്ചു. 2010-ൽ സ്കൂളിൻറെ സപ്തതി ആഘോഷിക്കുകയും ശ്രീ.ആൻറോ ആൻറണി എം.പി. സ്കൂൾ ബസ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ചെയ്തു. 2014 ൽ സ്കൂൾ പി.റ്റി.എ. മറ്റൊരു ബസ്സ കൂടി വാങ്ങി. 215ൽ കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നും ഡയറക്ടർ ശ്രീ.പി.എം.ഷെരീഫിൻറെ ശ്രമഫലമായി മൂന്നാമതൊരു ബസ് കൂടി സ്കൂളിന് ലഭിച്ചു.ഈ വർഷം നേഴ്സറി മുതൽ 4-ാം ക്ലാസ്സുവരെ 898 കുട്ടികൾ പഠിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർത്തതിന് കേരള സർക്കാരിൻറെ 10 ലക്ഷം രൂപ അവാർഡ് 2011-ൽ ലഭിച്ചു. 2012-13, 13-14, 14-15 വർഷങ്ങളിൽ ഈരാറ്റുപേട്ട സബ്ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ.യ്ക്കുള്ള അവാർഡ് ലഭിച്ചു. 2014-15ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി.റ്റി.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു.പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. | ഈരാറ്റുപേട്ടയിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഇവിടുത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾക്ക് അതിൽ തന്നെ മുസ്ലിം പെൺകുട്ടികൾക്ക് അക്ഷരവെളിച്ചം നൽകുന്നതിനായി നാട്ടുകാർ ഇവിടെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ 21 സെൻറ് സ്ഥലം വിലയ്ക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. പുതുപ്പറമ്പിൽ സാദുകുട്ടി കുഞ്ഞുമുഹമ്മദ് സ്കൂളിനാവശ്യമായ സ്ഥലം 9 വർഷത്തെ തറവിലയായി 3 രൂപ 2 ചക്രം 1 കാശിന് ഗവൺമെൻറിന് കൊടുത്തു. ആ സ്ഥലത്ത് ഒരു ഓലക്കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കിടകം 7-ന് (22-07-1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ ഈ സ്കൂൾ സ്ഥാപിതമായി. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പല പ്രായക്കാരായ 120 കുട്ടികളും. പഠിപ്പിക്കാൻ പ്രധാനധ്യാപകൻ മാത്രം. 1946-ൽ മൂന്നാം ക്ലാസ്സും 1947-ൽ നാലാം ക്ലാസ്സും 1948-ൽ അഞ്ചാം ക്ലാസ്സും ആരംഭിച്ചു. 8 വർഷങ്ങൾക്ക് ശേഷമാണ് 100 അടി നീളമുള്ള ഒരു സ്ഥിരം കെട്ടിടം പണിതത്.1962-ൽ 40 അടി നീളമുള്ള ഒരു ഷെഡ് കൂടി പണിതു.ആ സമയത്ത് 20 ഡിവിഷനുകൾ നിലവുലുണ്ടായിരുന്നു. 1964-ൽ 69 സെൻറ് സ്ഥലം ഗവൺമെൻറ് പൊന്നും വിലയ്ക്ക് വാങ്ങി. അതിനായി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ ശ്രീ.എം.ഫരീദ് അവറുകളാണ്. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന് 08.02. 1969-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.സി.എച്ച്.മുഹമ്മദ്കോയ''' തറക്കല്ലിട്ടു. 11.04.1970-ൽ പൊതുമരാമത്ത്മന്ത്രി '''ശ്രീ.അവുക്കാദർകുട്ടി നഹ''' ഉദ്ഘാടനം ചെയ്തു. 29-03-1986-ൽ ഷീറ്റിട്ട കെട്ടിടത്തിന് ശ്രീ.'''പി.സി.ജോർജ്ജ്''' എം.എൽ.എ. തറക്കല്ലിട്ട് 08-08-1986-ൽ വിദ്യാഭ്യാസമന്ത്രി ശ്രീ. '''റ്റി.എം. ജേക്കബ്ബ്''' ഉദ്ഘാടനം ചെയ്തു. 1992-ൽ സ്കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നേഴ്സറി ആരംഭിച്ചു. 2010-ൽ സ്കൂളിൻറെ സപ്തതി ആഘോഷിക്കുകയും ശ്രീ.ആൻറോ ആൻറണി എം.പി. സ്കൂൾ ബസ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ചെയ്തു. 2014 ൽ സ്കൂൾ പി.റ്റി.എ. മറ്റൊരു ബസ്സ കൂടി വാങ്ങി. 215ൽ കെ.എസ്.എഫ്.ഇ. യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നും ഡയറക്ടർ ശ്രീ.പി.എം.ഷെരീഫിൻറെ ശ്രമഫലമായി മൂന്നാമതൊരു ബസ് കൂടി സ്കൂളിന് ലഭിച്ചു.ഈ വർഷം നേഴ്സറി മുതൽ 4-ാം ക്ലാസ്സുവരെ 898 കുട്ടികൾ പഠിക്കുന്നു. എല്ലാ ക്ലാസ്സുകളിലും രണ്ട് ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർത്തതിന് കേരള സർക്കാരിൻറെ 10 ലക്ഷം രൂപ അവാർഡ് 2011-ൽ ലഭിച്ചു. 2012-13, 13-14, 14-15 വർഷങ്ങളിൽ ഈരാറ്റുപേട്ട സബ്ജില്ലയിലെ ഏറ്റവും നല്ല പി.റ്റി.എ.യ്ക്കുള്ള അവാർഡ് ലഭിച്ചു. 2014-15ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി.റ്റി.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു.പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിലാണ്. | ||
വരി 161: | വരി 164: | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- === എന്നിവരുടെ മേൽനേട്ടത്തിൽ --

| ---- === എന്നിവരുടെ മേൽനേട്ടത്തിൽ --

==നേട്ടങ്ങൾ== | *

==നേട്ടങ്ങൾ== | ||
വരി 188: | വരി 192: | ||
* നിഷ മോൾ എം (പ്രീ-പ്രൈമറി) | * നിഷ മോൾ എം (പ്രീ-പ്രൈമറി) | ||
* സൗമി എം സലാം (പ്രീ-പ്രൈമറി) | * സൗമി എം സലാം (പ്രീ-പ്രൈമറി) | ||
* ഷാഹിന ഫൈസൽ (പ്രീ-പ്രൈമറി)   | * ഷാഹിന ഫൈസൽ (പ്രീ-പ്രൈമറി)    | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
* വിജയകുമാർ കെ.ആർ (പി.റ്റി.സി.എം) | * വിജയകുമാർ കെ.ആർ (പി.റ്റി.സി.എം) |