Jump to content
സഹായം

"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
<sub><big>ശിശു  സൗഹാർദ  ചുറ്റുപാടിൽ വിശാലമായ  കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി  എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ്‌ മുറികൾ വിദ്യാലയത്തിനുണ്ട്.  1 , 5 ക്ലാസ്സ്‌  സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ  ആണ് .സ്മാർട്ട്‌</big></sub>    <sub><big>ടി വി , പ്രൊജക്റ്റർ സൗകര്യത്തോടു കൂടെ  കുട്ടികളുടെ പഠനം  ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി  കുട്ടികൾക്കായി ഒരു കളി സ്ഥലവും  ഉണ്ട്. വിപുലമായ സ്കൂൾ  ലൈബ്രറി, സയൻസ് ലാബിനു പുറമേ  ക്ലാസ്സ്‌ ലൈബ്രറിയും,കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ സയൻസ് കോർണറും ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് ഐ.സി. ടി   മേഖലയിൽ  വിദഗ്ദ  പരിശീലനത്തിനായി വിദ്യാലയത്തിൽ  കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാചക ശാലയും, കുടിവെള്ളത്തിനായി ഫിൽറ്റർ സൗകര്യവും  ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകമായി ശുചിമുറികൾ  ഉണ്ട്.  പെൺകുട്ടികളുടെ മൂത്രപ്പുരയിൽ  നാപ്കിൻ ഡിസ്ട്രോയർ സൗകര്യം  ക്രമീകരിച്ചിട്ടുണ്ട്. ഓഫീസ്  മുറി കൂടാതെ  പ്രധാന അധ്യാപകന് പ്രേത്യക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.</big></sub>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന  പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര  പ്രവർത്തനങ്ങൾക്കും ഈ  വിദ്യാലയം  മുൻ‌തൂക്കം നൽകുന്നു.ഓരോ കുട്ടിയിലെയും ബഹുമുഖ ബുദ്ധി തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ചെടുക്കാൻ  ഈ  വിദ്യാലയത്തിലെ  ഓരോ അധ്യാപകരും  അതീവ  ശ്രദ്ധയും പ്രതിബദ്ധതയും പുലർത്തുന്നു. കലാ - കായിക - ശാസ്ത്ര - സാഹിത്യ  മേഖലകളിൽ  കുട്ടികൾക്ക് അവരുടെ  കഴിവുകൾ  പ്രകടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന  നിരവധി  പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദി  ഒരുക്കുന്നു. സബ്ജില്ലാ, ജില്ലാ,കേന്ദ്ര തലങ്ങളിൽ  ഈ  വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ച  അംഗീകാരങ്ങൾ  അതിന് ഉദാഹരണമാണ്.  ഇംഗ്ലീഷ് ഭാഷയിൽ  കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം  നേടുന്നതിനായി  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌ നൽകി വരുന്നു. കൂടാതെ  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ  പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര മത്സ്യ വളർത്തൽ മുതലായവ  നടത്തി വരുന്നു.  സംഗീത  ശില്പശാല , പ്രവർത്തി പരിചയ  ശില്പശാല  എന്നിവയിലൂടെ  വിദ്യാർത്ഥികൾക്ക് അവരുടെ  കഴിവുകൾ  തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുവാൻ സാധിക്കുന്നു. വിവിധ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന  ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, മുതലായവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.കുട്ടികൾക്ക് തന്റെ  ക്രിയാത്മകത  മെച്ചപ്പെടുത്തുന്നതിനും  അവ പ്രദർശിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ  ക്രീയേറ്റീവ് കോർണർ  ഒരുക്കിയിരിക്കുന്നു.  കുട്ടികൾക്ക് സ്വതന്ത്രമായി ചെറിയ  പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുടെ  അന്വേഷണാത്മക ചിന്ത, നിരീക്ഷണ പാഠവം , നിഗമന ശേഷി  എന്നിവ വളർത്തിയെടുക്കുന്നതിനായി  സയൻസ് കോർണർ  എല്ലാവിധ  സൗകര്യങ്ങളോടും  കൂടെ  സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
പഠന  പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര  പ്രവർത്തനങ്ങൾക്കും ഈ  വിദ്യാലയം  മുൻ‌തൂക്കം നൽകുന്നു.ഓരോ കുട്ടിയിലെയും '''ബഹുമുഖ ബുദ്ധി''' തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ചെടുക്കാൻ  ഈ  വിദ്യാലയത്തിലെ  ഓരോ അധ്യാപകരും  അതീവ  ശ്രദ്ധയും പ്രതിബദ്ധതയും പുലർത്തുന്നു. '''കലാ - കായിക - ശാസ്ത്ര - സാഹിത്യ  മേഖലകളിൽ'''  കുട്ടികൾക്ക് അവരുടെ  കഴിവുകൾ  പ്രകടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന  നിരവധി  പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദി  ഒരുക്കുന്നു. '''സബ്ജില്ലാ, ജില്ലാ,കേന്ദ്ര''' തലങ്ങളിൽ  ഈ  വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ച  അംഗീകാരങ്ങൾ  അതിന് ഉദാഹരണമാണ്.  ഇംഗ്ലീഷ് ഭാഷയിൽ  കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം  നേടുന്നതിനായി  '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌''' നൽകി വരുന്നു. കൂടാതെ  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ  '''പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര മത്സ്യ വളർത്തൽ''' മുതലായവ  നടത്തി വരുന്നു.  '''സംഗീത  ശില്പശാല , പ്രവർത്തി പരിചയ  ശില്പശാല'''  എന്നിവയിലൂടെ  വിദ്യാർത്ഥികൾക്ക് അവരുടെ  കഴിവുകൾ  തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുവാൻ സാധിക്കുന്നു. വിവിധ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന  '''ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ,''' മുതലായവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.കുട്ടികൾക്ക് തന്റെ  '''ക്രിയാത്മകത'''  മെച്ചപ്പെടുത്തുന്നതിനും  അവ പ്രദർശിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ  '''ക്രീയേറ്റീവ് കോർണർ'''  ഒരുക്കിയിരിക്കുന്നു.  കുട്ടികൾക്ക് സ്വതന്ത്രമായി ചെറിയ  പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുടെ  '''അന്വേഷണാത്മക ചിന്ത, നിരീക്ഷണ പാഠവം , നിഗമന ശേഷി'''  എന്നിവ വളർത്തിയെടുക്കുന്നതിനായി  '''സയൻസ് കോർണർ''' എല്ലാവിധ  സൗകര്യങ്ങളോടും  കൂടെ  സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

==<big>മികവുകൾ</big>==
==<big>മികവുകൾ</big>==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445141" എന്ന താളിൽനിന്ന് ശേഖരിച്ചത്