Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 308: വരി 308:
== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
2006-07 അദ്ധ്യയനവർഷാരംഭത്തിന്  നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ  PTA  മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.[[ഗവ എച്ച് എസ് ബീനാച്ചി/പ്രീപ്രൈമറി/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']]  

ധനലക്ഷ്മി  (ഐ എസ് ആർ ഒ സയന്റിസ്റ്റ്)

#
#
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445092" എന്ന താളിൽനിന്ന് ശേഖരിച്ചത്