Jump to content
സഹായം

"കീഴരിയൂർ എം.എൽ.പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
'''മുന്നേറ്റം'''
'''മുന്നേറ്റം'''


പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യാക മൊഡ്യൂൾ നിർമ്മിച്ച് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
* പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യാക മൊഡ്യൂൾ നിർമ്മിച്ച് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു


'''പൊതു ലൈബ്രറി'''
'''പൊതു ലൈബ്രറി'''


മുഴുവൻ വീടുകളിലും ഹോം ലൈബ്രറി സജ്ജീകരിച്ചു
* പുസ്തക വണ്ടി
 
* മുഴുവൻ വീടുകളിലും ഹോം ലൈബ്രറി സജ്ജീകരിച്ചു
രക്ഷിതാക്കൾക്കും പ്രദേശ വാസികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ സ്കൂൾ ലൈബ്രറി പൊതു ലൈബ്രറിയായി പ്രഖായാപിച്ചു.
* രക്ഷിതാക്കൾക്കും പ്രദേശ വാസികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ സ്കൂൾ ലൈബ്രറി പൊതു ലൈബ്രറിയായി പ്രഖായാപിച്ചു.
 
* സ്കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റ് നടത്തി പുസ്തങ്ങൾ ശേഖരിച്ചു.
സ്കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റ് നടത്തി പുസ്തങ്ങൾ ശേഖരിച്ചു.


'''വിദ്യാരംഗം കലാസാഹിത്യ വേദി'''
'''വിദ്യാരംഗം കലാസാഹിത്യ വേദി'''


ആഴ്ചയിൽ എല്ലാ ഞായറാഴ്ചയും കുട്ടികളുടെ സർഗ്ഗ ഭാവനകൾ വികസിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
* ആഴ്ചയിൽ എല്ലാ ഞായറാഴ്ചയും കുട്ടികളുടെ സർഗ്ഗ ഭാവനകൾ വികസിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.
 
* ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും , പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നു
ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും , പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നു


'''ഗണിത ക്ലബ്ബ്'''
'''ഗണിത ക്ലബ്ബ്'''


മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു.
* മുഴുവൻ കുട്ടികൾക്കും ഗണിതകിറ്റ് വിതരണം ചെയ്തു.
 
* മുഴുവൻ വീടുകളിലും ഗണിത ലാബ് സജ്ജീകരിച്ചു.
മുഴുവൻ വീടുകളിലും ഗണിത ലാബ് സജ്ജീകരിച്ചു.
* ഗണിതത്തിൽ പ്രശസ്തരായ അദ്ധ്യാപകരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ്സുകൾ സംഘടിപ്പിച്ചു.
 
ഗണിതത്തിൽ പ്രശസ്തരായ അദ്ധ്യാപകരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ്സുകൾ സംഘടിപ്പിച്ചു.


'''പരിസ്ഥിതി''' '''ക്ലബ്ബ്'''
'''പരിസ്ഥിതി''' '''ക്ലബ്ബ്'''


പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.
* പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചു.
 
* സ്കൂളിലും പ്രദേശത്തും പ്ലാസ്റ്റിക്കിനെതിരെ വ്യത്യസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
സ്കൂളിലും പ്രദേശത്തും പ്ലാസ്റ്റിക്കിനെതിരെ വ്യത്യസ്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
* സ്കൂളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ ബേക്കറി സാധനങ്ങൽ എന്നിവ പൂർണ്ണമായും നിരോധിച്ചു.കുട്ടികളുടെ മേൽനോട്ടത്തിൽ ഇത്തരം പ്ലാസ്റ്റിക് കൊണ്ടുവരുന്നവരെ കൃത്യമായി പരിശോധിച്ച് കണ്ടെത്തി അവർക്ക് വേണ്ട നിർദ്ദേശം നൽകുന്നു
 
സ്കൂളിലേക്ക് കുട്ടികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ ബേക്കറി സാധനങ്ങൽ എന്നിവ പൂർണ്ണമായും നിരോധിച്ചു.കുട്ടികളുടെ മേൽനോട്ടത്തിൽ ഇത്തരം പ്ലാസ്റ്റിക് കൊണ്ടുവരുന്നവരെ കൃത്യമായി പരിശോധിച്ച് കണ്ടെത്തി അവർക്ക് വേണ്ട നിർദ്ദേശം നൽകുന്നു


'''ഐടി ക്ലബ്ബ്'''
'''ഐടി ക്ലബ്ബ്'''


പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ, ശബ്ദരേഖകൾ, എന്നിവ പ്രദർശിപ്പിക്കുന്നു.
* പാഠഭാഗവുമായി ബന്ധപ്പെട്ട് വീഡിയോകൾ, ശബ്ദരേഖകൾ, എന്നിവ പ്രദർശിപ്പിക്കുന്നു.
 
* സ്കൂളിൽ നടക്കുന്ന പരിപാടികൾ ഐ ടി ക്ലബ്ബ് ഡോക്യുമെന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നു.
സ്കൂളിൽ നടക്കുന്ന പരിപാടികൾ ഐ ടി ക്ലബ്ബ് ഡോക്യുമെന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നു.
* കമ്പ്യൂട്ടർ ലാബ് സജ്ജീകരണവും ഉപകരണങ്ങൾ പരിചയപ്പെടലും നടത്തുന്നു
 
കമ്പ്യൂട്ടർ ലാബ് സജ്ജീകരണവും ഉപകരണങ്ങൾ പരിചയപ്പെടലും നടത്തുന്നു
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1445027" എന്ന താളിൽനിന്ന് ശേഖരിച്ചത്