Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
     <p style="text-align:justify"> സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് ലോകജനസംഘ്യദിനത്തോട്  അനുബന്ധിച്ചു കുട്ടികളെ ഉൾപ്പെടുത്തി ഒരു ബോധവൽക്കരണവീഡിയോ തയ്യാറാക്കി. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചും വീഡിയോ തയ്യാറാക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്‌സവവുമായി ബന്ധപ്പെട്ട് സ്കൂളിൽനിന്ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനകൾ AEO ആഫീസിൽ എത്തിച്ചു.  അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് യു ആർ സി സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ  ഹൈ സ്കൂൾ വിഭാഗം മൂന്നാം  സ്ഥാനവും, യു പി വിഭാഗം രണ്ടാം സ്ഥാനവും കിട്ടിയതിനാൽ സ്കൂൾ തല സർട്ടിഫിക്കറ്റും ട്രോഫിയും ബഹു AEO ശ്രീ ഗോപകുമാർ സാർ  HM കോൺഫറൻസിൽ  വിതരണം ചെയ്തു.  തദവസരത്തിൽ ബഹു സൗത്ത്  ബി പി ഓ ശ്രീ.നജീബ് സാർ സന്നിഹിതനായിരുന്നു.</p>

==<big>'''ശാസ്ത്രരംഗം''' </big>==
==<big>ശാസ്ത്രരംഗം</big>==
           <p style="text-align:justify">ശാസ്ത്രരംഗത്തിന്റെ  ആഭിമുഖ്യത്തിൽ URC തലത്തിൽ നടന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ പ്രവർത്തിപരിചയ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മത്സരിച്ച  8C യിലെ ഗോകില ആർ ആർ ജില്ലാ തലത്തിലേക്കു  തെരഞ്ഞെടുക്കപെട്ടു.2021 22 അധ്യാന വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട്

  സയൻസ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും ഈ വർഷങ്ങളിൽ നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. അതിൽ നിന്നും  ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ജില്ലാ വിദ്യാഭ്യാസ വകുപ്പ്  സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് വിവിധ എക്സ്പിരി മെന്റ്,  സ്റ്റിൽ മോഡലുകൾ,  വർക്കിംഗ് മോഡലുകൾ,  പ്രോജക്ട്, സെമിനാർ എന്നിവ ക്ലാസ് തലത്തിൽ നൽകുകയുണ്ടായി. കുട്ടികൾ നൽകിയ പ്രവർത്തന റിപ്പോർട്ട്,  മോഡലുകൾ എന്നിവ വിലയിരുത്തി. വീടുകളിൽ ആയിരിക്കുന്ന വിദ്യാർത്ഥിനികൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോ അതാത് അധ്യാപകർക്ക് അയച്ചു നൽകുകയും വിലയിരുത്തുകയും ചെയ്തു.</p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444921" എന്ന താളിൽനിന്ന് ശേഖരിച്ചത്