Jump to content

"ജി.ഡബ്ല്യൂ.എൽ.പി.എസ്.പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലാണ് പുലാശ്ശേരി ഗവണ്മെന്റ് വെൽഫയർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് തരുതലക്കുന്നും, പടിഞ്ഞാറ് രായിരനെല്ലൂർ മലയും, വടക്ക് ചളമ്പ്രക്കുന്നും, തെക്ക് രാമഗിരിക്കോട്ടയും അതിരിട്ടു നിൽക്കുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കൊപ്പം പഞ്ചായത്ത്‌. ചളമ്പ്രക്കുന്നിന്റെ താഴ്‌വാരഭൂമിയാണ് പുലാശ്ശേരി. കുന്നുകളും താഴ്‌വാരകളും ഇടയ്ക്കിടെ നെൽവയലുകളും തോപ്പും ചെറുതോടുകളും ഇടകലർന്ന് പ്രകൃതി രമണീയമായ പ്രദേശം. വിദേശാധിപത്യവും ജന്മി-കുടിയാൻ ബന്ധങ്ങളും സവർണ മേധാവിത്വവും അലങ്കോലപ്പെടുത്തിയിരുന്ന സാമൂഹ്യ ജീവിത ചരിത്രം തന്നെയായിരുന്നു പുലാശ്ശേരിക്കുമുള്ളത്.  മനുഷ്യജാതിയിൽ പിറന്നവർക്ക് മനുഷ്യനായി ജീവിക്കുവാൻ വേണ്ടി മഹത്തുക്കൾ നടത്തിയ സാമൂഹിക നവീകരണ പ്രവർത്തനങ്ങൾ പുലാശ്ശേരിയിലും മാറ്റങ്ങൾക്ക് തിരി കൊളുത്തി. "വിജ്ഞാനം മനുഷ്യപുരോഗതിക്ക് ഉതകുന്നതായിരിക്കണം" എന്ന് പ്രവർത്തിയിലൂടെ തെളിയിച്ച മഹാനുഭവനായ പുന്നശ്ശേരി ഗുരുനാഥൻറെ കർമപഥത്തിലൂടെ മുന്നേറിയ നട്ടെഴുത്തഛന്മാർ 'പഞ്ചമസ്കൂൾ' എന്ന പേരിൽ ഇന്നത്തെ വെൽഫയർ സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിൽ എഴുത്തു പഠിപ്പിച്ചിരുന്നു. ജാതീയമോ മതപരമോ ആയ വേർതിരിവുകളില്ലാതെയാണ് ചെമ്പ്ര എഴുത്തശ്ശന്മാരും കുറുവാൻ തൊടി എഴുത്തശ്ശൻമാരും അവിടെ കുട്ടികളെ എഴുത്തു പഠിപ്പിച്ചിരുന്നത്. ഇക്കാലത്തു ഗാന്ധിജിയുടെ ഹരിജനോദ്ധ രണ പ്രവർത്തനത്തിന്റെ ഭാഗമായി മലബാറിൽ നാൽപത്തഞ്ചോളം വിദ്യാലയങ്ങൾ ആരംഭിച്ചു. അങ്ങനെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആദ്യകാലത്തെ 'പഞ്ചമസ്കൂൾ 'ആദി-ദ്രാവിഡ സ്കൂൾ അഥവാ ലേബർ സ്കൂൾ എന്ന പേരിൽ 1936 മാർച്ച്‌ 15 ന് പുലാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1947 ഡിസംബർ മാസത്തിൽ സ്കൂൾ മലബാർ ഡിസ്ട്രിക്ട് ഹരിജൻ വെൽഫയർ ഓഫീസറുടെ കീഴിലായതായി ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. അങ്ങനെ പുലാശ്ശേരി  ലേബർ സ്കൂൾ, ഹരിജൻ വെൽഫയർ സ്കൂൾ ആയി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മുഴുവൻ ഡിജിറ്റെൈലസ്സഡ് ക്ലാസുകൾ
മുഴുവൻ ഡിജിറ്റെൈലസ്സഡ് ക്ലാസുകൾ
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443804" എന്ന താളിൽനിന്ന് ശേഖരിച്ചത്