"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര (മൂലരൂപം കാണുക)
10:44, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ലൈബ്രറി,റീഡിംഗ്റൂം | *ലൈബ്രറി,റീഡിംഗ്റൂം | ||
യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു. | യു.പി,ഹൈസ്ക്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായിക്കുന്ന പുസ്തകങ്ങളുടെ ഉളളടക്കം കുറിച്ചുവച്ച് അദ്ധ്യാപകരെ കാണിക്കുന്നു. | ||
*സ്പോർട്ട്സ് | *സ്പോർട്ട്സ് | ||
വരി 87: | വരി 87: | ||
*സംഘടനകൾ | *സംഘടനകൾ | ||
** ലിറ്റിൽ കൈറ്റ് സ് വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി അസ്സംപ് ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്. | ** ലിറ്റിൽ കൈറ്റ് സ് -വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി അസ്സംപ് ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്. | ||
*കെ.സി.എസ്.എൽ | *കെ.സി.എസ്.എൽ | ||
വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു. | വിശ്വാസം, പഠനം, സേവനം,എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ കലാപരവും ബൗദ്ധികവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ സംഘടന ശ്രമിക്കുന്നു.എല്ലാ കത്തോലിക്കാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥന,സ്റ്റഡിസർക്കിൾ എന്നിവ നടത്തുന്നു.ടാലെെൻറ് ഡിസ്പ്ളേബോർഡിൽ വിവിധ കലാസൃഷ്ടികൾ പ്രദർശ്ശിപ്പിക്കുന്നു. | ||
വരി 98: | വരി 98: | ||
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് | *ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് | ||
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു. | രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു. | ||
ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി, | ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി, സിസ്റ്റർ. എൽസ സി.എം.സി. | ||
*ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. | കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 108: | വരി 108: | ||
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. | കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. | ||
കൺവീനർ - ശ്രീമതി. ജോസഫൈൻ ജിനു ജോസ് | |||
*സഹകരണ സംഘം | *സഹകരണ സംഘം | ||
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - | പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - - ക്ലിപ്തം നമ്പർ K.986,1999-2000 അദ്ധ്യയന വർഷത്തിൽരജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. | ||
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. | കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. | ||
സെക്രട്ടറി - ശ്രീ.റോബിൻ തോമസ്. | സെക്രട്ടറി - ശ്രീ.റോബിൻ തോമസ്. |