Jump to content
സഹായം

"•സംസ്കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

'''സ്‌കൂൾ കോഓർഡിനേറ്റസ്'''  
'''സ്‌കൂൾ കോഓർഡിനേറ്റസ്'''  
[[പ്രമാണം:Girija tr.jpg|ലഘുചിത്രം|ഗിരിജ |പകരം=|നടുവിൽ|169x169ബിന്ദു]]
[[പ്രമാണം:Girija tr.jpg|ലഘുചിത്രം|'''ഗിരിജ റ്റി കെ'''  |പകരം=|214x214px|ഇടത്ത്‌]]
 
'''2021-2022 പ്രവർത്തനവർഷം'''  
'''2021-2022 പ്രവർത്തനവർഷം'''  
2021 ജൂൺ മാസത്തിൽ സംസ്കൃത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംസ്കൃത കൗൺസിൽ രൂപീകരിച്ചു. ആഗസ്ത് മാസം ഇരുപത്തിരണ്ടാം തീയതി സംസ്കൃത ദിനം വിവിധ പരിപാടികളോടുകൂടി ഓൺലൈനിൽ ആഘോഷിച്ചു. സംസ്കൃതദിന സന്ദേശം റിട്ട. Skt പ്രൊഫ. ഡോ.സി.റ്റി. ഫ്രാൻസിസ് നൽകി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി ടീച്ചർ കുട്ടികളെ ഓൺലൈനിൽ അഭിസംബോധന ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾ ഒരു വീഡിയോ ആയി ഉണ്ടാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. പോസ്റ്റർ രചന , വായനാമത്സരം, ചിത്രരചന, പദ്യംചൊല്ലൽ, ഗാനാലപനം തുടങ്ങിയ മത്സരങ്ങളും സംസ്കൃതദിനത്തോടനുബന്ധിച്ച് നടത്തി. അതോടനുബന്ധിച്ച് സ്കൂൾ തലം, സബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും A ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്കൃത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി , ഗാന്ധിജിയുടെ ഉക്തികൾ എഴുതൽ , പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. ജൂലൈ 11 കാളിദാസജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന,4 വരി കവിത, പ്രഭാഷണം, കാളിദാസ കവിയുടെ ഒരു സന്ദേശം, കാളിദാസ കൃതികളുടെ പേരുകൾ, ലഘു വീഡിയോ, അദ്ദേഹത്തിൻ്റെ ശ്ലോകാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഇപ്പോൾ സംസ്കൃത സ്കോളർഷിപ്പിന് സ്കൂൾ തലത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443528" എന്ന താളിൽനിന്ന് ശേഖരിച്ചത്