"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ (മൂലരൂപം കാണുക)
16:19, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 49: | വരി 49: | ||
<font color=Green> | <font color=Green> | ||
വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. | വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ല്‍ സ്ഥാപിതമായി.സ്കൂള്‍ രൂപീകരണത്തില്‍ ആദ്യമായി മുന്‍ കൈ എടുത്തത് പുത്തന്‍ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലന്‍ ഹാജിയുമാണ് സ്കൂളിന്റെ സ്പോണ്‍സര്‍മാര്‍.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടന്‍ ,ടി മൊയ്തുമാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രാരംഭപ്രവര്‍ത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂര്‍ മുനവ്വീറില്‍ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്.1987 ല്‍ സ്ഥിരം കെട്ടിടമായി.2000-മാണ്ടില്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററിയായി ഉയര്‍ന്നു. എം.പി ഫണ്ടില്‍ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. | ||
</font color=Green> | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |