"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ (മൂലരൂപം കാണുക)
15:59, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആമുഖം | |||
എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത് | എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത് | ||
കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡില്‍ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടര്‍ന്ന് സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ല്‍ യു.പി യോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചു. അങ്ങനെ 1977 ല്‍ ഈസ്കൂളിലെ ആദ്യഎസ്.എസ് .എല്‍.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയര്‍ത്തി. | കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡില്‍ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടര്‍ന്ന് സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ല്‍ യു.പി യോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചു. അങ്ങനെ 1977 ല്‍ ഈസ്കൂളിലെ ആദ്യഎസ്.എസ് .എല്‍.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയര്‍ത്തി. |