"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
03:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ഈ ഓൺലൈൻ പഠനകാലഘട്ടത്തിൽ പ്രകൃതിയെ കൂടുതലായി അറിയുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനുമുള്ള വേദി ഒരുക്കികൊണ്ടു വിവിധങ്ങളായ മത്സരങ്ങൾ നടത്തിയും, വീട്ടുമുറ്റത്തു തൈകൾ നട്ടും പരിസ്ഥിതി ദിനം വളരെ ഭംഗി ആയി ആഘോഷിച്ചു. | ഈ ഓൺലൈൻ പഠനകാലഘട്ടത്തിൽ പ്രകൃതിയെ കൂടുതലായി അറിയുവാനും സംരക്ഷിക്കുവാനും സ്നേഹിക്കുവാനുമുള്ള വേദി ഒരുക്കികൊണ്ടു വിവിധങ്ങളായ മത്സരങ്ങൾ നടത്തിയും, വീട്ടുമുറ്റത്തു തൈകൾ നട്ടും പരിസ്ഥിതി ദിനം വളരെ ഭംഗി ആയി ആഘോഷിച്ചു. | ||
'''<u><big>വായന ദിനം (ജൂൺ 19 2021)</big></u>''' | '''<u><big>വായന ദിനം (ജൂൺ 19 2021)</big></u>''' | ||
കുട്ടികളിലെ വായന ശീലം വളർത്തി അതുവഴി അവരെ വിജ്ഞാനികളും, മാനസീക ആരോഗ്യമുള്ളവരും ആയി വളർത്തി എടുക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുംവിധം വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയും, പുതിയ പുസ്തകങ്ങളെ അവർക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഓരോ ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു. | കുട്ടികളിലെ വായന ശീലം വളർത്തി അതുവഴി അവരെ വിജ്ഞാനികളും, മാനസീക ആരോഗ്യമുള്ളവരും ആയി വളർത്തി എടുക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അവരെ അത് പരിശീലിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ ആകർഷിക്കുംവിധം വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയും, പുതിയ പുസ്തകങ്ങളെ അവർക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഓരോ ക്ലാസ് അടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു. |