Jump to content
സഹായം

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
== '''അപ്പർ പ്രൈമറി വിഭാഗം''' ==
== '''അപ്പർ പ്രൈമറി വിഭാഗം''' ==
അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ സ്കൂളിൽ യു പി വിഭാഗത്തിൽ '''16''' ഡിവിഷനുകൾ ആണുള്ളത്. ഈ പതിനാറ് ഡിവിഷനുകളിൽ പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.  

{| class="wikitable sortable"
!ക്ലാസ്സ്
!ഡിവിഷന്റെ എണ്ണം
|-
|5
|4
|-
|6
|5
|-
|7
|7
|}
യുപി വിഭാഗത്തിലെ എല്ലാ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളാണ്. യുപി വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമായി '''പ്രത്യേക കമ്പ്യൂട്ടർ ലാബ്'''  ഉൾപ്പടെ വിവിധ സൗകര്യങ്ങൾ നൽകി വരുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകൾക്കും അപ്പർ പ്രൈമറി തലത്തിൽ പ്രത്യേകം വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441769" എന്ന താളിൽനിന്ന് ശേഖരിച്ചത്