Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:

=പ്രവർത്തനങ്ങൾ=
===ഹിരോഷിമ നാഗസാക്കി ദിനം===
===ഹിരോഷിമ നാഗസാക്കി ദിനം===

1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്.

ഓഫ് ലൈൻ ക്ലാസുകൾ ഇല്ലാതിരുന്ന തിനാൽ ഓൺലൈനായാണ് ഹിരോഷിമ നാഗസാക്കി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

1ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് സഡാക്കോ കൊക്ക്നിർമാണം.കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ച് വീട്ടിൽ തൂക്കിയിട്ടചിത്രങ്ങൾ അയച്ചു തരുകയും കൂടുതൽ കൊക്കുകൾ നിർമിച്ച കുട്ടിക്ക് സമ്മാനം നൽകാനും തീരുമാനിച്ചു. യുദ്ധത്തിനെതിരെ അവബോധമുണ്ടാക്കാനായി യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.യുദ്ധം മാനവരാശിക്ക് ഉണ്ടാക്കുന്ന നഷ്ടം എത്രവലുതാണെന്ന് മനസിലാക്കി യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ കൾ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുകയും ചെയ്തു. രണ്ടു ദിവസത്തെ പരിപാടി കളിലൂടെ കുട്ടികളുടെ ചിന്തക്ക് ഒരു പുത്തൻ ദിശ നൽകാൻ സാധിച്ചു.

===സ്വാതന്ത്ര്യദിനം===
===സ്വാതന്ത്ര്യദിനം===

1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം. ഈ സ്വാതന്ത്ര്യം നമുക്ക് നേടി തന്ന ധീര ദേശാഭിമാനികളെ സ്നേഹനിർഭരമായി കൃതജ്ഞതയോടെ ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞതലമുറ യുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ കുട്ടികളിലും വളർത്തേണ്ടതുണ്ട്. കൊറോണ എന്ന മഹാമാരിക്കിടയിലും എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആലോഷിക്കുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ്സ്, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തി.

9,139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441549" എന്ന താളിൽനിന്ന് ശേഖരിച്ചത്