Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റ... എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|392x392ബിന്ദു|      '''ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി''']]


സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജി.എച്ച്.എസ് ബീനാച്ചിയിൽ 2017ൽ ആരംഭിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധത യുമുളള പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ ബീനാച്ചി സ്കൂളും കൈകോർക്കുന്നു.
2017-2018 അധ്യയന വർഷത്തിലെ എട്ടാം തരത്തിലെ 27 വിദ്യാർഥി കളാണ് ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് അംഗങ്ങൾ. അഭിരുചി പരീക്ഷ യിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്.  കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാസത്തിൽ നാല് മണിക്കൂറാണ് സ്കൂൾതല പരിശീലനം. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് പരിശീലന സമയം.
'''സ്കൂൾതലനിർവ്വഹണ സമിതി 2018-19'''
1.ചെയർമാൻ - സ്കൂൾ പിടിഎ പ്രസിഡൻറ്  എസ് കൃഷ്ണകുമാർ
2.കൺവീനർ-  ശ്രീമതി ബീന എം വി( പ്രധാനാധ്യാപിക)
3.വൈസ് ചെയർമാൻ  പ്രമീള( മാതൃസമിതി പ്രസിഡൻറ് )
4.ജോയിന്റ് കൺവീനേഴ്സ്
5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി)
6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ സയ
5.സാങ്കേതികഉപദേഷ്ടാവ്-SITC
6.കുട്ടികളുടെ പ്രതിനിധികൾ
1. ഫഹദ് മിഷേൽ (ലിറ്റിൽകൈറ്റ്സ് ലീഡർ) 
2.സോജിറ്റ് ജോസ് (ഡെപ്യൂട്ടി ലീഡർ) 3.അക്ഷര പുരുഷോത്തമൻ (സ്കൂൾ ലീഡർ)
ലിറ്റിൽ കൈറ്റ്സ് 2018 20 അംഗങ്ങൾ
1.Shabinas V S
2.Sojit Jose
3.Athul.P S
4.Fahad Mishal
5.Muhammed Fayiz
6.Nidhin Babu
7.Albin P George
8.Navaneeth C K
9.Vishnu T M
10.Alan Antony
11.Muhammed An sil
12.Sreya Parvathy
13.Shamila Thasni
14.Amina Nihala
15.Nesla Navas
16.Mashooka Mumthas
17.Fidha Fathima
18.Theertha K Aneesh
19.Sreethu Parvathy
20.Devananda Vinod
21.Fathima Sherin
22.Aswathi Manoj
23.Anagha Vinod
24.Anshida Asharaf
25.Ashmina C G
26.Fahmi Fathima
27.Anshad P R
'''2018-20ലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
1.25ആഴ്ചകളിലൂടെ ഗ്രാഫിക്സ് & അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, പേത്തൺ,മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാവഡ്വെയർ,മലയാളം കമ്പ്യൂട്ടിംഗ്,സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ക്ളാസുകൾ നടത്തി.
2.മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാർഥി കളെ ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിച്ചു.ഉപജില്ല ക്യാമ്പിൽ പങ്കെടുത്തവർ
1.Albin P George-Programming
2.Muhammed Ansil-Programming
3.Fahad Mishal-Animation
4.Sojit Jose_Animation
5.Muhammed Fayiz-News Reporting
6.Nidhin Babu-News Report
7.Sreethu Parvathy-News Reporting
8.Ashmina C G malayalam Computing
9.Sreya Parvathy-Malayalam Computing
10.Alan Antony-Robotics
3.രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം
4.ഭിന്നശേഷി വിദ്യാർത്ഥി കൾക്കായുളള കമ്പൂട്ടർ പരിശീലനം
5.ട്രാഫിക് നിയമങ്ങൾ ക്ളാസെടുക്കുകയും സ്കൂൾ ട്രാഫിക്കിൽ  സഹായിക്കൽ
6.പൊതിച്ചോർ വിതരണം
7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ
'''8.ഡിജിറ്റൽ മാഗസിൻ'''
ഇ മാഗസിൻ തയ്യാറാക്കുന്നതിനായുളള കമ്മറ്റി രൂപീകരിച്ചു
ശ്രീമതി ബീന എം വി (HM)-ചീഫ് എഡിറ്റർ
സ്റ്റാഫ് എഡിറ്റർ - ദിലീപ്എം.ഡി
സ്റ്റുഡന്റ് എഡിറ്റർ-അഷ്മിന സി ജി
എഡിറ്റിംഗ് -
രജിത എ
നിഷ എം.ജി
സാലിഹ് കെ
അനഘ വിനോദ്
ഫഹദ് മിഷൽ
ഡിസൈനിംഗ്
ദിലീപ് എം.ഡി
സോജിറ്റ് ജോസ്
ഷാബിനാസ്
ഫഹ്മി ഫാത്തിമ
2018 നവംബർ 3ന് സൃഷ്ടികൾ ക്രോഡീകരിച്ചു.നവംബർ 5 മുതൽ എഡിറ്റിംഗ് ആരംഭിച്ചു.
2018 ജനുവരി 8 ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം സ്കൂൾ പിടിഎ പ്രസിഡൻറ്  എസ് .കൃഷ്ണകുമാർ നിർവ്വഹിച്ചു.ശ്രീമതി ബീന എം.വി അധ്യക്ഷത വഹിച്ചു.കൈറ്റ് മിസ്ട്രസ് സീമ എസ് ബാബു സ്വാഗതം ആശംസിച്ചു.ശ്രീ സാബു കെ പി,ശ്രീ ജ്യോതി,ശ്രീമതി അനിത കുമാരി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ദിവ്യ എബ്രഹാം നന്ദി പറഞ്ഞു. മാഗസിന് 'കുട്ടി പട്ടങ്ങൾക്കൊപ്പം' എന്ന പേര് നിർദേശിച്ച തന്മയ കൃഷ്ണക്ക് സമ്മാനദാനവും നിർവഹിച്ചു
'''നേട്ടം'''
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം]]
 ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ  ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ  പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്..




[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441486" എന്ന താളിൽനിന്ന് ശേഖരിച്ചത്