Jump to content
സഹായം

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:




== '''പഠനോത്സവം''' ==
       എല്ലാ സ്കൂൾ വർഷങ്ങളിലും പ0 നോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു.


== '''ഗണിതോത്സവം''' ==
  എല്ലാ വർഷവും ഗ ണി തോത്സവം സകൂൾ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.അതിൻ്റെ ഭാഗമായി മാഗസിനുകൾ നിർമ്മിക്കുകയും ഉപജില്ലാ തലത്തിൽ പ്രകാശനം ചെയ്യപെടുകയും ചെയ്തിട്ടുണ്ട്.പഠനോപകരണങ്ങളുടെ നിർമാണം വളരെ രസകരമായി  നടത്തപ്പെട്ടിട്ടുണ്ട്. puzzle fair മത്സരങ്ങളും ഗണിത ക്വിസ് തുടങ്ങിയവയും ഗണി തോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടിട്ടുണ്ട്.


== '''പഠനോത്സവം''' ==
== '''ഫുഡ് ഫെസ്റ്റ്''' ==
       എല്ലാ സ്കൂൾ വർഷങ്ങളിലും പ0 നോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു.
സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പിൻ്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് നടത്തിയിരുന്നു. നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന തട്ടുകട മുതൽ നാവിൻ്റെ രസമുകുളങ്ങളെ ഉണർത്തുന്ന വിവിധ തരം ഉത്പന്നങ്ങൾ അന്ന് ഫെസ്റ്റിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനു ഭവമായിരുന്നു
 
== '''വിനോദ -വിജ്ഞാന യാത്രകൾ''' ==
     കുട്ടികൾക്ക് ഉല്ലസിക്കാനും അറിവു വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ യാത്രകൾ സoഘടിപ്പിക്കാറുണ്ട്. 6, 7 ക്ലാസുകളിലെ സയൻസ് ക്ലാസുകൾക്ക് കൂടുതൽ ഉറപ്പ് എന്ന നിലയിൽ കൃഷിപാഠങ്ങൾ പഠിക്കുന്നതിലേക്കായി വയലുകൾ കാണുന്നതിനും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിലേക്ക് യാത്ര നടത്താറുണ്ട്. സസ്യങ്ങളിലെ layering,budding എന്നിവ പഠിക്കുന്നതിനായി നഴ്‌സറികളിലേക്കും മറ്റ് ഉല്ലാസങ്ങൾക്കും സാധ്യമാകുന്ന രീതിയിലുള്ള യാത്രകളും സ്കൂൾ മുന്നിട്ട് നിന്ന് നടത്തിയിട്ടുണ്ട്
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441324" എന്ന താളിൽനിന്ന് ശേഖരിച്ചത്