"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പ്രാദേശിക പദങ്ങളും അർത്ഥങ്ങളും
('=== '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' === ==== '''പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=== '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' === | === '''പ്രാദേശിക പദങ്ങളും അർത്ഥങ്ങളും''' === | ||
1.മാണ്ട = വേണ്ട | |||
2.ഇൻക്/ഇച്ച് = എനിക്ക് | |||
3.പയ്യ് = പശു | |||
4.പൂള - മരച്ചീനി | |||
5.പിലാവ് - പ്ലാവ് | |||
6.പിരാന്ത് - ഭ്രാന്ത് | |||
7.നൊലോളി - കരയുക | |||
8.ചിരാ പറങ്കി - കാന്താരി മുളക് | |||
9. കുജ്ജ് - കുഴി | |||
10. വജ്ജ് - വഴി | |||
11. ഒതുക്ക് - പടി | |||
12.പുജ്ജ് - പുഴു | |||
13. കജജ് - കൈ | |||
14 . ഓൻ - അവൻ | |||
15: ഓള് - അവൾ | |||
16. എത്താ- എന്താ | |||
17. മൂച്ചി - മാവ് | |||
18. കറുമൂസ - പപ്പായ | |||
19. പൊര - വീട് | |||
20. കുപ്പ - തൊടി | |||
21. ഞമ്മൾ - നമ്മൾ | |||
22.കുപ്പായം - ഉടുപ്പ് | |||
23. ഓല് - അവർ | |||
24. പൗത്തത് - പഴുത്തത് | |||
25. മോന്തി - രാത്രി | |||
26 തിന്നാം -കഴിക്കാം | |||
27. കോയി -കോഴി | |||
28.ചിന്തി-കളഞ്ഞു | |||
29.മണ്ണാച്ചൻ-ചിലന്തി | |||
30.തങ്കേരിക്ക-ശേഖരിച്ചു വയ്ക്കുക | |||
31.അള്ക്ക്-ടിൻ | |||
32.കാസർട്ട്-മണ്ണെണ്ണ | |||
33.കോപ്പ-കപ്പ് | |||
33.കയ്യില്-തവി | |||
34.ചീരാപ്പ്-ജലദോഷം | |||
35. പാട്ട - കപ്പ് | |||
36. മണ്ടുക - ഓടുക | |||
37. തിരുമ്പുക - അലക്കുക | |||
38. കൂട്ടാൻ - കറി | |||
39. തോനെ - കുറേ | |||
40. നല്ലോണം - അധികം | |||
41. ഇഞ്ജ് - നീ | |||
42. അനക്ക് - നിനക്ക് | |||
43, ഓന് ക്ക് - അവന് | |||
44. ഓൾക്ക് - അവൾക്ക് | |||
45.അന്റെ - നിന്റെ | |||
46. പള്ള - വയർ | |||
47 . പൊള്ള - കുമിള | |||
48 തൊള്ള - വായ | |||
49. ഒച്ച - ശബ്ദം | |||
50. കീസ്-കവർ | |||
51.നെജ്ജ്- നെയ്യ് | |||
52. പാട് - കല | |||
53 ചാല് - വിടവ് | |||
54. പൊന്തി - ഉയർന്നു | |||
55. താന്നു - താഴ്ന്നു | |||
56.എകരം-ഉയരം. | |||
57.കൊണക്കെട്-അസുഖം | |||
58.ചീര്ണി-പലഹാരം | |||
59.പീങ്ങ-പുഴുങ്ങുക | |||
60.മുട-മുട്ട | |||
61.കുടുക്ക-കലം | |||
62.ഇപ്പ്-ഉപ്പ് | |||
63.കായ്-പണം | |||
64. ചെങ്ങായി - സുഹൃത്ത് | |||
65. ഒപ്പരം - ഒരുമിച്ച് | |||
66. കുറ്റൂസ - കുടിയിരിക്കൽ | |||
67. പുത്യെണ്ണ് - മണവാട്ടി | |||
68. പുത്യാപ്ല - മണവാളൻ | |||
69. അയലോക്കം അയൽവാസി | |||
70. എമ്പാടും - ധാരാളം | |||
71. ഇപ്പച്ചി - പിതാവ് | |||
72 ഇമ്മച്ചി - മാതാവ് | |||
73. തുണി - മുണ്ട് | |||
74. ചൊറ്ക്ക് - ഭംഗി | |||
75. കച്ചറ - ലഹള | |||
76. സൊയ്ര്യം - സ്വസ്ഥത | |||
77. തരക്കേട്ല്യ - കുഴപ്പമില്ല | |||
78. ചോപ്പ് - ചുവപ്പ് | |||
79 ചെയ്ത്താൻ - ചെകുത്താൻ | |||
80. തിരുമ്പുക - അലക്കുക | |||
81. കോലം - രൂപം | |||
82. പറഞ്ഞാളീ - പറയൂ | |||
83. പൊയ്ക്കോളീ - പൊയ്ക്കോളു | |||
84. അര്യേ ക്കത്തി - അരിവാൾ | |||
85.ബസ്സി - പാത്രം | |||
86.ചെമ്പട്ടി - ചെമ്പുപാത്രം | |||
87. കൈക്കോട്ട് - തൂമ്പ | |||
88. അടയ്ക്കാ പഴം - പേരക്ക | |||
89. ഊറുക - അടിയുക | |||
90. പാർക്കു ക - താമസിക്കുക | |||
91. എല - ഇല | |||
92 ചക്കര - ശർക്കര | |||
93. പഞ്ചാര - പഞ്ചസാര | |||
94. പറങ്ക്യാങ്ങ - കശുവണ്ടി | |||
95. തൽക്കണി - തലയണ | |||
96. ബായക്ക - പഴം | |||
97. ബെണ്ണൂർ - വെണ്ണീർ | |||
98. മുണുങ്ങുക - വിഴുങ്ങുക | |||
99. മോറി - കഴുകി | |||
100. കൊട- കുട | |||
101.നൊലോളി - കരച്ചിൽ | |||
102. പൊകല - പുകയില | |||
103.പൈസ - കാശ് | |||
104. കത്തിരി - കത്രിക | |||
105 മിച്ചർ - മിക്ച്ചർ | |||
106. പാരുക - ഒഴിക്കുക | |||
107. കുത്തിരിക്ക്യ - ഇരിക്കുക | |||
108. പാത്തു ക - മൂത്രം ഒഴിക്കുക | |||
109. പയ്പ്പ് - വിശപ്പ് | |||
110 കൊഴക്ക് - ക്ഷീണം | |||
111. ആലോയ്ക്ക്യ - ചിന്തിക്കുക | |||
112 .ചങ്ക് - കഴുത്ത് | |||
113. തോല് - തൊലി | |||
114. ഇമ്മാതിരി - ഇതുപോലെ | |||
115. ബാക്ക് ർ ഞ്ഞു - വഴക്ക് പറഞ്ഞു | |||
116 ചെലോര് - ചിലർ | |||
117. മറ്റോല് - മറ്റുള്ളവർ | |||
118. മാതിരി - പോലെ | |||
119. മരിപ്പ് - മരണം | |||
120. മേല് - ശരീരം | |||
121. ഓല്ക്ക് - അവർക്ക് | |||
122. കെണർ- കിണർ | |||
123. കൊളം - കുളം | |||
124. പൊയ- പുഴ | |||
125. പുടിയാടില്ല-അറിയില്ല | |||
126.കൊളോർക്ക-ഓർക്കുക | |||
127. കെന്റ്- കിണർ | |||
128. പാനി- കുടം | |||
129. മൗലാഞ്ചി-മൈലാഞ്ചി | |||
130.കസാല-കസേര | |||
131. മുയിവൻ-മുഴുവൻ | |||
132. കൽക്കുഞ്ഞൻ-പഴുതാര | |||
133. അയിന്- അതിന് | |||
134. ഓലത്-അവരുടേത് | |||
135. തൽക്കണി-തലയിണ | |||
136-ചൊറ്ക്ക് - ഭംഗി | |||
137- മുണ്ട് - തുണി | |||
138- പൂള - കൊള്ളി | |||
139. ബരുയേയ്ക്കാരം - വരുമായിരിക്കും | |||
140. പോക്വേയ്ക്കാരം - പോകുമായിരിക്കും | |||
141. പൊടുണ്ണി - പൊടുവണ്ണി | |||
142. കാക്കച്ചി - കാക്ക | |||
143 തവളാച്ചി - തവള | |||
144. ചായാ േച്ച്യാ - ചായ ഉണ്ടാക്കിയോ | |||
145. അട്ടക്കരി - അടുപ്പിൽ നിന്നും വരുന്ന പുകയും കരിയും | |||
146. പെണ്ണുങ്ങൾ - ഭാര്യ | |||
147. തൺപ്പ് - തണുപ്പ് | |||
148 എറച്ചി - ഇറച്ചി | |||
149. ബായേന്റെല - വാഴയില | |||
150 കുടി - വീട് | |||
151. എളാന്ത - ചെറിയച്ഛൻ | |||
152. പൂല് - മണ്ണിന്റെ നനവ് | |||
153 പൂതല് - ദ്രവിച്ച മരം | |||
154. നായി - നായ | |||
155 എരണി - എരഞ്ഞി | |||
156 ആണ്ടാ മുള - ഇളയ മുള | |||
157. ബത്തക്ക - തണ്ണിമത്തൻ | |||
158. ഇസ്ക്കുക - കട്ടെടുക്കുക | |||
159. ഔങ്ങുക - മാറി നിൽക്കുക | |||
160. ഉമ്മാന്റെ - ഉമ്മയുടെ | |||
161 ഉപ്പാന്റെ - ഉപ്പയുടെ | |||
162 പീട്യ- കട | |||
163 മയ- മഴ | |||
164. എർളാട്ടി - ചെറിയ പരുന്ത് | |||
165. കൗത്ത് - കഴുത്ത് | |||
166. അമ്മന്റെ - അമ്മയുടെ | |||
167. പറങ്കൂച്ചി - കശുമാവ് | |||
168. വജ്ജ് - വഴി | |||
169 ചെത്ത്വജ്ജ് - ചെത്തു വഴി | |||
170. കൗക്കോല് - കഴുക്കോൽ | |||
171. കുടീപ്പോ - വീട്ടിൽ പോകു | |||
172 ഒരതാ - ഉരസുക | |||
173. പാര്വാ - ഒഴിക്കുക | |||
174. പിലാവ് - പ്ലാവ് | |||
175. ന്താ - എന്താ | |||
176 . എരപ്പൻ - മോശപ്പെട്ട വ്യക്തി | |||
177 . ചെള്ള - മുഖത്തിന്റെ വശത്ത് | |||
178. ചെപ്പക്കുറ്റി - ചെവിയുടെ ഭാഗത്ത് | |||
179. നമ്പൂര്ച്ചം - നമ്പൂതിരി | |||
180.മുട്ടായി - മിഠായി | |||
181. കമ്മാള് - നായർ പ്രമുഖൻ | |||
182 . പുജ്ജ് - പുഴു | |||
183 അണ്ണാക്കൊട്ടൻ - അണ്ണാറക്കണ്ണൻ | |||
184. കിടിലം - അസഹനീയ തണുപ്പ് | |||
185. ഇണ്ണ്യാണ്ട് - വാഴപ്പിണ്ടി | |||
186. എളന്തല - മരത്തിന്റെ മുകൾ ഭാഗം | |||
187. ചാണം - ചാണകം | |||
188. കവ് ലാ- കമിഴ്ന്ന് കിടക്കുക | |||
189. സുയ്പ്പ് - പ്രശ്നം | |||
190 . ചൈരി - ചകിരി | |||
191. പുഗ്ഗ് - പൂവ് | |||
192. കണ്ടോല് - അന്യർ | |||
193. കെത്യേട് - ബുദ്ധിമുട്ട് | |||
194. മാസ്റ്റ് - മാഷ് | |||
195. ത്ന്നാ- കഴിക്കുക | |||
196. മുണ്ടാട്ടം- സംസാരശേഷി | |||
197. ചാറ് - കറി | |||
198. പറിച്ച്യാ - പറിക്കുക | |||
199. ച്ച് - എനിക്ക് | |||
200. ത്താ ണ്ട്യേ - എന്താ വേണ്ടത് | |||
==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== | ==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== |