Jump to content
സഹായം

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== അപ്പർ പ്രൈമറി ==
== അപ്പർ പ്രൈമറി ==
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.
         പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440826" എന്ന താളിൽനിന്ന് ശേഖരിച്ചത്