"ഗവ:മോഡൽഎൽ പി ജി എസ്സ് തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ:മോഡൽഎൽ പി ജി എസ്സ് തടിയൂർ (മൂലരൂപം കാണുക)
23:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→മികവുകൾ
(ചെ.) (→ഭൗതികസാഹചര്യങ്ങൾ) |
|||
വരി 82: | വരി 82: | ||
==മികവുകൾ == | ==മികവുകൾ == | ||
* ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു. കൂടാതെ ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | |||
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | |||
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് ഓരോ ചോദ്യം നൽകുകയും ശരി ഉത്തരം കണ്ടെത്തുന്നവർക്ക് അസംബ്ലിയിൽ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയും ചെയ്തു. ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്ത് ഓരോ കുട്ടിയും വ്യക്തിഗതമായി ഒരു " പൊതു വിജ്ഞാന കോശം" തയ്യാറാക്കി. അതിൽ ഇപ്പോഴും കൂട്ടി ചേർക്കലുകൾ നടത്തി വരുന്നു. | |||
* കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തി വന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉച്ചാരണശുദ്ധി വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ് അസംബ്ലി വളരെയധികം സഹായകമായി. | |||
* കുട്ടികളിൽ ജൈവകൃഷി പരിപോഷിപ്പിക്കുന്നതിന് ഉള്ള പ്രവർത്തനങ്ങൾ കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തു. സ്കൂൾ വളപ്പിൽ ഒരു ജൈവ പച്ചക്കറി തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചു. കുട്ടികളുടെ വീടുകളിലും ജൈവ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിനായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. സ്കൂളിൽ കൃഷിചെയ്ത വിഷരഹിത പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. | |||
== മുൻസാരഥികൾ == | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |