"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
22:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 115: | വരി 115: | ||
https://youtu.be/5S-5hWtImpY | https://youtu.be/5S-5hWtImpY | ||
=== ദേശീയ അദ്ധ്യാപക ദിനം === | |||
==== കുട്ടി ടീച്ചർ ==== | |||
കുട്ടികൾ തങ്ങൾക്ക് ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ള ഭാഷയിൽ അഞ്ചുമിനിറ്റ് അധ്യാപകനായി പഠിപ്പിക്കുന്ന മത്സരമായിരുന്നു കുട്ടി ടീച്ചർ മത്സരം. കുട്ടികൾ തങ്ങളുടെ വീട്ടിലെ പഠനമുറിയിൽ അധ്യാപകനായി അഭിനയിച്ച് കഴിവുകൾ തെളിയിക്കാനുള്ള ഒരു മത്സരമായിരുന്നു ഇത്. | |||
ഒന്നാം സ്ഥാനം | |||
===== ശഹസ് ഫാത്തിമ ===== | |||
രണ്ടാം സ്ഥാനം | |||
===== സുബ്ഹാന പി.എസ് ===== | |||
മൂന്നാം സ്ഥാനം | |||
===== അസ്റ കെ.എൻ ===== | |||
==== സ്നേഹക്കത്ത് ==== | |||
കൊറോണക്കാലത്ത് വീടിൻറെ നാലതിരുകളിൽ ഒതുങ്ങിപ്പോയ വിദ്യാർഥികൾക്ക് തങ്ങളുടെ വിഷമങ്ങളും സന്തോഷങ്ങളും ഒരുപോലെ പങ്കിടാൻ വേണ്ടി നടത്തിയ പരിപാടിയായിരുന്നു സ്നേഹകത്ത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ / അധ്യാപികക്ക് കത്തെഴുതുകയും അത് പേഴ്സണലായി വാട്സ്ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു പരിപാടി. കൊറോണ കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അധ്യാപകർക്ക് മനസ്സിലാക്കാനും സാന്ത്വനത്തിൻ്റെ വാക്കുകൾ വിദ്യാർഥികൾക്ക് നുകരുവാനും ഈ പരിപാടിക്ക് സാധിച്ചു. | |||