Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
     ഈ പ്രദേശത്തെ പലക്ഷേത്രങ്ങൾക്കും പുരാതന കാല കഥകളുമായി ബന്ധമുള്ളവയാണ്.

== കല്യാണത്തും പള്ളി==
==== കല്യാണത്തും പള്ളി====
     പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് 1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439972" എന്ന താളിൽനിന്ന് ശേഖരിച്ചത്