Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 52: വരി 52:
പ്രമാണം:22065z45.jpg|
പ്രമാണം:22065z45.jpg|
</gallery>
</gallery>
== കൗൺസിലിങ്ങ് ക്ലാസ്സുകൾ ==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എൽ പി, യു.പി. വിഭാഗത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ‌, പോസ്റ്റർ, കൊളാഷ്, ചിത്രരചന തുടങ്ങിയ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
എസ് ആർ ജി യുടെ നേത്യത്വത്തിൽ ഡയറ്റിൻ്റെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയിൽ 1 മുതൽ 10 വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് നല്ല പാരന്റിങ്ങിനെ  കുറിച്ചും, ഓൺലൈൻ ക്ലാസ്സുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ കോ വിഡ് കാലത്തെ കുട്ടികളുടെ മാനസ്സികോല്ലാസം ലക്ഷമാക്കിയുള്ള 'സർഗ്ഗവസന്തം' വിവിധ 'മൽസരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രാണ എന്ന മൽസരത്തിൽ 5 ലെ ശ്രീബാലയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ഐ.സി.ഡി.എസ് ദിനാചരണത്തോടനുബന്ധിച്ചും ,'വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായും ലഹരിയുടെ ദൂഷ്യ വശങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസ്സെടുത്തു.
സ്കൂൾ തുറക്കുന്നതുമായുള്ള ആശങ്കകൾ ദൂരീകരിക്കുവാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും വെവ്വേറെ ക്ലാസ്സ് നൽകി.
'വേണ്ട' പ്രോജക്ടിൻ്റെ ലഹരിക്കെതിരെയുള്ള ക്ലാസ്സുകൾ 8,9,10 ക്ലാസ്സുകളിൽ സംഘടിപ്പിച്ചു.
' വേണ്ട' പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിൽ 8 ലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തെരുവു നാടകം സംഘടിപ്പിച്ചു.
'വേണ്ട' പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു മീറ്റിംങ്ങ് സംഘടിപ്പിച്ചു.
എക്സൈസ് വിഭാഗം പ്രി വെൻ്റീവ് ഓഫീസർ, ഡിവിഷൻ കൗൺസിലർ, പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ് ,8,9 ക്ലാസ്സിലെ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും അധ്യാപക പ്രതിനിധികളും മീറ്റിംങ്ങിൽ പങ്കെടു ത്തു .സ്കൂളിലെ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാരങ്ങളും മീറ്റിംങ്ങിൽ  ചർച്ച ചെയ്തു.
'ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ ബോധവൽക്കരണത്തിൻ്റെ  ഭാഗമായി സ്കൂളിൽ യു.പി., ഹൈസ്കൂൾ കുട്ടികളുടെ  ചിത്രരചനാ പ്രദർശനം സംഘടിപ്പിച്ചു. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ബോധവൽക്കരണ ക്ലാസ്സുകളും, ഗ്രൂപ്പ് ചർച്ചകളും, രക്ഷിതാക്കൾക്ക് ക്ലാസ്സും നൽകി.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439415" എന്ന താളിൽനിന്ന് ശേഖരിച്ചത്