Jump to content
സഹായം

"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

502 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തൽ വരുത്തി
(ചെ.) (ചിത്രം ചേർത്തു)
(തിരുത്തൽ വരുത്തി)
വരി 1: വരി 1:
[[പ്രമാണം:44552 വായനാദിനാചരണ ചിത്രം .jpg|ലഘുചിത്രം|609x609ബിന്ദു|44552_വായനാദിനാചരണ ചിത്രം]]
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു . മുൻവർഷങ്ങളിൽ വായനയുടെ  പ്രാധാന്യം നാട്ടുകാരിൽ എത്തിക്കാൻ കോട്ടുകോണത്തിൻറെ  സമീപ പ്രദേശമായ നാറാണി ജംഗ്ഷനിൽ നാട്ടുവായന സംഘടിപ്പിക്കുകയും നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും ,വായിക്കാനായി അവർക്കു പുസ്തകങ്ങൾ നൽകുകയും ചെയ്തു.നാട്ടുകാരുടെ വായനയോടുള്ള താല്പര്യവും ഉത്സാഹവും ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട്ടുവായന ഞങ്ങൾക്ക് ഏറെ അഭിമാനം നൽകിയ നിമിഷങ്ങൾ ആയിരുന്നു.
* ജൂൺ 5                      -        പരിസ്ഥിതിദിനം
 
* ജൂൺ  19                   -        വായനാദിനം
 
* ജൂലൈ 5                    -        ബഷീർ ദിനം
 
* ജൂലൈ  11                 -        ലോകജനസംഖ്യാദിനം
 
* ജൂലൈ   21                -        ചാന്ദ്രദിനം
 
* ആഗസ്ത്  6,9             -          ഹിരോഷിമ -നാഗസാക്കി ദിനാചരണം
 
* ആഗസ്ററ് 15            -          സ്വാതന്ത്ര്യദിനം
 
* സെപ്റ്റംബർ 5            -        അധ്യാപകദിനം  
 
* ഒക്‌ടോബർ 2              -      ഗാന്ധിജയന്തി 
 
* നവംബർ  14             -      ശിശുദിനം
 
* ഡിസംബർ 25            -      ക്രിസ്മസ്
 
* ജനുവരി  26                -    റിപ്പബ്ലിക് ദിനം   
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിക്കപ്പെടുന്നു.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439356" എന്ന താളിൽനിന്ന് ശേഖരിച്ചത്