Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വായിക്കക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,035 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
നേട്ടങ്ങൾ
(പേര് ചേർത്തു)
(നേട്ടങ്ങൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery>
പ്രമാണം:15260 57a.jpeg|എൽ എസ് എസ് ,യു എസ് എസ്
</gallery>വിദ്യാലയം ഇന്ന് നൂറ്റി പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.അതി മനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്.ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം.എച്ച് എം നുംഅധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പിടിയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നതും രക്ഷിതാക്കളുടെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.സബ്ജില്ല, ജില്ലാതല മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ, പ്രബന്ധം മത്സരങ്ങൾ, പ്രൊജക്റ്റ് മത്സരങ്ങൾ, വിദ്യാരംഗം മത്സരങ്ങൾ വിവിധ മേളകൾ ,പഞ്ചായത്ത് തല മേളകൾ എന്നിവയിലെല്ലാം വർഷങ്ങളായി ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു.വർഷങ്ങളായി തൊട്ടടുത്ത വിദ്യാലയത്തിനും എസ്എസ്എൽസിക്ക് മികച്ച വിജയം നേടി വിജയിക്കുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പോകുന്നവരാണ്. കലാ മേളകളിലും സാഹിത്യ മത്സരങ്ങളിലും ശാസ്ത്രമേളകളിലും സബ്ജില്ലാതല ജില്ലാതലത്തിലും മികവാർന്ന വിജയം കൈവരിക്കാറുണ്ട്.
</gallery>അഞ്ചുവർഷത്തിനുള്ളിൽ എഴുപതോളം കുട്ടികളുടെ വർദ്ധനവ്.
 
'''പ്രധാന നേട്ടങ്ങൾ'''
 
* അഞ്ചുവർഷത്തിനുള്ളിൽ എഴുപതോളം കുട്ടികളുടെ വർദ്ധനവ്.


* സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പുതിയതായി വിദ്യാർത്ഥികൾ വന്നു ചേർന്നു.
* സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പുതിയതായി വിദ്യാർത്ഥികൾ വന്നു ചേർന്നു.
വരി 27: വരി 30:


* ശാസ്ത്ര ഗണിതശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവ്.
* ശാസ്ത്ര ഗണിതശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവ്.
* എൽഎസ്എസ്, യുഎസ്എസ് വിജയം.<br />
* എൽഎസ്എസ്, യുഎസ്എസ് വിജയം.
* 2020-21 ൽ ഇൻസ്പയർ അവാർഡ് ആവണി കെ എസ്
* 2020-21 ൽ ജില്ലാതല ഗണിതപൂക്കള ഡിസൈൻ മത്സരം രണ്ടാം സ്ഥാനം ഹനാൻ പി.<br />


* '''എൽഎസ്എസ്, യുഎസ്എസ് മികവാർന്ന വിജയം.'''
* '''എൽഎസ്എസ്, യുഎസ്എസ് മികവാർന്ന വിജയം.'''
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439146...1504498" എന്ന താളിൽനിന്ന് ശേഖരിച്ചത്