Jump to content
സഹായം

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(..)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
[[പ്രമാണം:43003 hm.jpg.jpg|നടുവിൽ|ലഘുചിത്രം|549x549ബിന്ദു]]
=== '''<u>ആമുഖം</u>''' ===
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ.തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രവും ഈ സ്കൂളിന്റെ മൂന്നു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന ബ്രാഹ്മണ സ്കൂളിന്റെ ഉത്ഭവപശ്ചാത്തലം മനസ്സിലാക്കാം.
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലേക്ക് ഒന്ന് എത്തിനോക്കിയാൽ ഈ സ്കൂളിന് കിട്ടിയ അനുഗ്രഹമാണ് ഇതിന്റെ വിസ്തൃതി. തിരുവനന്തപുരം ജില്ലയിലെ മറ്റ് സ്കൂളുകൾ സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുമ്പോൾ വിസ്തൃതമായ 8 ഏക്കർ 46 സെന്റിൽ സ്കൂൾ ക്ലാസ്സുകൾക്ക് പുറമേ, ഹയർ സെക്കന്ററി ക്ലാസ്സുകൾ, വൊക്കേഷണൽ ഹയർസെക്കന്ററി ക്ലാസ്സുകൾ, കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള UIT Center എന്നിവ പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ പ്രൈമറി മുതൽ ബിരുദാനന്തര ബിരുദം വരെ പഠന സൗകര്യം ലഭിക്കുന്ന തിരുവനന്തപുരം ജില്ല യിലെ ഏക സ്ഥാപനമാണിത്.
ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്ന ശേഷം മറ്റ് ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വിസ്തൃതമായ ഈ കോമ്പൗ ണ്ടിൽ കളിക്കുന്നതിനായി ഒരു ഗ്രൗണ്ട് ഉണ്ട്. ഈ സ്കൂളിന്റേയും ഈ നാടിന്റേയും പേരും പെരുമയും വർദ്ധിപ്പിക്കുന്നതിൽ അതി പ്രധാനമായ പങ്കാണ് ഈ ഗ്രൗണ്ടിനുള്ളത്. കായിക കേരളത്തിന് പിരപ്പൻകോട് നൽകിയിട്ടുള്ളതും ഇന്നും നൽകുന്നതുമായ സംഭാ വനകൾ നിസ്തുലമാണ്. ഖോ ഖോ, കബഡി, വോളിബോൾ എന്നി വയിലും അത്ലറ്റിക്സിലും  ഇവിടത്തെ കുട്ടികൾ സംസ്ഥാന തല ത്തിലും ദേശീയതലത്തിലും മത്സരിച്ച് വിജയം നേടുന്നുണ്ട്.
നിലിനെ സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന നിൽ മത്സരം തുടങ്ങിയതു മുതൽ ഇവിടത്തെ ചുണക്കുട്ടികളാണ് ഏറ്റവുമധികം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തുന്നത്. ദേശീയതലത്തിൽ അനേകം സമ്മാന ങ്ങൾ വാരിക്കൂട്ടി കേരളത്തിന്റെ പേര് ഉയർത്തിപിടിക്കുന്ന ഇവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. സ്കൂളിനു സ്വന്തമായി ഒരു 400 മീറ്റർ സ്റ്റേഡിയവും ഒരു ആധുനിക സൗക ര്യമുള്ള നീന്തൽകുളവും ഉണ്ടാവുക എന്നത് ഈ നാടിന്റെ ഒരു സ്വപ്നമാണ്.
അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി SSLC വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.
{| class="wikitable"
|+
|}
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437485" എന്ന താളിൽനിന്ന് ശേഖരിച്ചത്