Jump to content
സഹായം

"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

735 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
ആമ‍ുഖം നന്നാക്കി
(ചെ.) (ckasraf)
(ചെ.) (ആമ‍ുഖം നന്നാക്കി)
വരി 1: വരി 1:

{{PSchoolFrame/Header}}
{{PSchoolFrame/Header}}
.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാവിൽ
|സ്ഥലപ്പേര്=കാവിൽ
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
 
==ആമ‍ുഖം==
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്
==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ നട‍ുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അവികസിതമായ കാവിൽ എന്ന ഗ്രാമ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്[[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|നെ]] ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.

189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437121" എന്ന താളിൽനിന്ന് ശേഖരിച്ചത്