emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,736
തിരുത്തലുകൾ
No edit summary |
(സ്കൂളിനെക്കുറിച്ച്) |
||
വരി 26: | വരി 26: | ||
| സ്കൂൾ ചിത്രം= 35239-school.jpg | | സ്കൂൾ ചിത്രം= 35239-school.jpg | ||
}} | }} | ||
......... | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര തെക്ക് ഗ്രാമത്തിൽ പുന്നപ്ര വില്ലേജിലാണ് ഈ വിദ്യാലയം പ്രവത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാണ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നത്തുന്നത്.അഞ്ച്,ആറ്,ഏഴ് ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.ഇത് എയ്ഡഡ് വിദ്യായമാണ്.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്നപ്ര എന്നതാണ് ഒദ്യോഗികമായ പേര്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണിൽ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് '''പുന്നപ്ര യു.പി.എസ്'''.1928 ജൂൺ മാസം വെളിമുറ്റത്ത് ശങ്കരൻ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷൻ നൽകികൊണ്ട് 42 വിദ്യാത്ഥികളും ''അമിച്ചകരി ശ്രീരാമൻപിളള'' പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലർ മീഡിയം സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അർപ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കർമ്മയോഗികൾ സർവ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളിൽ ആർ പരമേശ്വരൻ പിള്ള ,കിഴവന പരമേശ്വര പണിക്കർ ,കുമ്പളത്താക്കൽ കൃഷ്ണപണിക്കർ, ചേക്കാത്ര കേശവപണിക്കർ ,ചിറയിൽ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാൽ ഇ. കൃഷ്ണപിള്ള ,കുറിയന്നുർ രാഘവ പണിക്കർ,ആര്യപ്പള്ളിൽ ഗോവിന്ദമേനോൻ എന്നിവർ സ്മരണമണ്ഡലത്തിൽ മുൻ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്. | ചരിത്രത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണിൽ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് '''പുന്നപ്ര യു.പി.എസ്'''.1928 ജൂൺ മാസം വെളിമുറ്റത്ത് ശങ്കരൻ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷൻ നൽകികൊണ്ട് 42 വിദ്യാത്ഥികളും ''അമിച്ചകരി ശ്രീരാമൻപിളള'' പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലർ മീഡിയം സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അർപ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കർമ്മയോഗികൾ സർവ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളിൽ ആർ പരമേശ്വരൻ പിള്ള ,കിഴവന പരമേശ്വര പണിക്കർ ,കുമ്പളത്താക്കൽ കൃഷ്ണപണിക്കർ, ചേക്കാത്ര കേശവപണിക്കർ ,ചിറയിൽ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാൽ ഇ. കൃഷ്ണപിള്ള ,കുറിയന്നുർ രാഘവ പണിക്കർ,ആര്യപ്പള്ളിൽ ഗോവിന്ദമേനോൻ എന്നിവർ സ്മരണമണ്ഡലത്തിൽ മുൻ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്. |