Jump to content

"ഗവ. യു.പി.എസ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 72: വരി 72:
<p align=justify> അരുവിക്കര ഗ്രാമപഞ്ചായത്തിനുള്ളിലെ അഴിക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗവ.യു.പി.എസ് അഴിക്കോട് എന്ന വിദ്യാകേന്ദ്രത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് സ്വാതന്ത്യാനന്തര കാലത്താണ് .പ്രദേശ വാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പൗരപ്രമുഖനായിരുന്ന '''വളവെട്ടിയിൽ അലിയാരു കുഞ്ഞ് സാഹിബിൻ്റെ''' നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകളുടെ ശ്രമഫലമായി  അഴിക്കോട് ജംഗ്ഷനിലെ പഴയ ജമാഅത്ത് പള്ളിയോടു ചേർന്നുള്ള മദ്രസാ കെട്ടിടത്തിൽ '''1948'''- ൽ ഒരു എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.[[ഗവ. യു.പി.എസ്. അഴീക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]</p> 

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .ആകെ 12 ക്ലാസ് മുറികളുണ്ട്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയും സയൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .[[കൂടുതൽ വായിക്കുക]]
150 പേരെ ഉൾകൊള്ളുന്ന സ്കൂൾ ഓഡിറ്റോറിയം ഉപയോഗത്തിലുണ്ട്. ചെറുതാണെങ്കിലും ഒരു കിച്ചണും പ്രവർത്തിച്ച് വരുന്നു. 
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുര, ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ക്ലാസിനും ലാപ് ടോപ്പുകൾ  ഉണ്ട്. സ്കൂളിനാകെ 2 പ്രൊജക്ടറുകൾ ഉണ്ട്.
ഒന്നു മുതൽ 7വരെ ക്ലാസുകളോടൊപ്പം നഴ്സറി ,അംഗനവാടി എന്നിവ പ്രവർത്തിക്കുന്നു .    

== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436259" എന്ന താളിൽനിന്ന് ശേഖരിച്ചത്